Friday, November 20, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiഇടുക്കിയിൽ പോസ്റ്റ്...

ഇടുക്കിയിൽ പോസ്റ്റ് ഓഫീസ്‌ ജീവനക്കാരിയായ ഭാര്യയെ കമ്പിവടിക്ക് അടിച്ച ശേഷം സ്വയം വെടിയുതിർത്ത് ഭർത്താവ് ജീവനൊടുക്കി

ഇടുക്കി : ഇടുക്കി കുഴിത്തൊളുവില്‍ പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ ഭാര്യയെ ഓഫീസിലെത്തി കമ്പിവടികൊണ്ട് അടിച്ച ശേഷം സ്വയം വെടിയുതിർത്ത് ഭർത്താവ് ജീവനൊടുക്കി.സന്തോഷാണ്(42) കുഴിത്തൊളു പോസ്റ്റ് ഓഫീസിലെ താൽക്കാലിക ജീവനക്കാരിയായ ഭാര്യ ശ്രീജ(35)യെ ആക്രമിച്ച ശേഷം റിവോൾവർ ഉപയോഗിച്ച് ജീവനൊടുക്കിയത്.വെള്ളിയാഴ്ച രാവിലെയോടെയാണ് സംഭവം നടന്നത്.

ആക്രമണത്തിന് പിന്നാലെ സന്തോഷ് കൈവശമുണ്ടായിരുന്ന റിവോൾവർ ഉപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ശ്രീജയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബോട്ട് ഗതാഗതത്തിന് പൂർണ നിയന്ത്രണം

ആലപ്പുഴ: ​പുന്നമട നെഹ്രു ട്രോഫി പാലം നിർമാണത്തിൻ്റെ കോൺക്രീറ്റിങ്ങുമായി ബന്ധപ്പെട്ട് ജൂലൈ 17-ന് ബോട്ട് ഗതാഗതത്തിന് പൂർണ നിയന്ത്രണം ഏർപ്പെടുത്തിയതായി ആലപ്പുഴ പോർട്ട് ഓഫീസർ അറിയിച്ചു. 

പുതിയകാവ് ചതയദിന ജലോത്സവം: 18 പള്ളിയോടങ്ങൾ പങ്കെടുത്തു

അയിരൂർ: പള്ളിയോടങ്ങൾ അഴകിൻ്റെ നിറച്ചാർത്ത് ഒരുക്കി പുതിയകാവ് ചതയദിന ജലോത്സവം നടന്നു. വഞ്ചിപ്പാട്ടിൻ്റെ താളത്തിനൊത്തു നീങ്ങിയ പള്ളിയോടങ്ങളുടെ ജല ഘോഷയാത്ര കാണാൻ പമ്പാ നദിയുടെ ഇരുകരകളിലും നൂറു കണക്കിന് പേർ എത്തിച്ചേർന്നു. ക്ഷേത്ര പ്രവേശനത്തോടനുബന്ധിച്ച്...
- Advertisment -

Most Popular

- Advertisement -