Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsസർക്കാരറിയാതെ ബാർ...

സർക്കാരറിയാതെ ബാർ ലൈസൻസ് : വിശദീകരണം തേടി എക്സൈസ് മന്ത്രി

തിരുവനന്തപുരം : മൂന്നു ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചതിൽ ഉദ്യോഗസ്ഥരെ ശരിവച്ചുള്ള എക്സൈസ് കമ്മീഷണറുടെ നിലപാടിനെതിരെ എക്സൈസ് മന്ത്രി എം. ലിജു .എക്സൈസ് കമ്മിഷണറുടെ നടപടികളിൽ മന്ത്രി റിപ്പോർട്ട് തേടി . എറണാകുളത്തെ രണ്ടും കോട്ടയെത്തെ ഒരു ബിയർപാലറിനും ആണ് വിദേശ മദ്യവിൽപ്പനക്കുള്ള ലൈസൻസ് നൽകിയത്.

ജൂൺ മാസത്തിൽ അനുവദിച്ച ഈ ലൈസൻസുകളിൽ വിശദീകരണം തേടുകയും അപേക്ഷകളിലെ നീക്കങ്ങളെക്കുറിച്ച് അന്വേഷണം നടത്തുകയും ചെയ്യും. സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ നേരത്തെ സർക്കാർ നടപടിയെടുത്തിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രകൃതി സംരക്ഷണ പദ്ധതി: അമൃത യുവ ധർമധാര വിഷുത്തൈനീട്ടം  നടത്തി

തിരുവല്ല:  തിരുവല്ലാ മാതാ അമൃതാനന്ദമഠത്തിന്റെ യുവജന സംഘടന അമൃത യുവ ധർമധാരയുടെ നേതൃത്വത്തിൽ തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ പ്രകൃതി സംരക്ഷണ പദ്ധതിയായ "വിഷുത്തൈനീട്ടം " നടത്തി.  പ്രശസ്ത ചലച്ചിത്ര തിരക്കഥാകൃത്തും,സംവിധായകനും, നിർമ്മാതാവുമായ  ബാബു...

യുവാവ് വീടിന് മുൻപിലെ കിണറ്റിൽ ചാടി മരിച്ചു

പത്തനംതിട്ട : തിരുവോണ നാളിൽ യുവാവ് വീടിന് മുൻപിലെ കിണറ്റിൽ ചാടി മരിച്ചു. ചെന്നീർക്കര പഞ്ചായത്തിലെ പുല്ലാമല തുണ്ടിതെക്കേ മുരുപ്പ് രഞ്ജിത് ഭവനിൽ രഞ്ജിത്തിൻ്റെ മകൻ സൂരജ് (18) ആണ് കിണറ്റിൽ ചാടി...
- Advertisment -

Most Popular

- Advertisement -