തിരുവനന്തപുരം : സ്വാമി ഋതംബരാനന്ദയെ ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തു.സ്വാമി വിശുദ്ധാനന്ദയെ ജനറല്‍ സെക്രട്ടറിയായും സ്വാമി ശാരദാനന്ദയെ ട്രഷററായിയും തിരഞ്ഞെടുത്തു.ശിവഗിരി മഠത്തിലെ 11 ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു.

സ്വാമി ഋതംബരാനന്ദ ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ പ്രസിഡന്റ്




