Saturday, November 7, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramമലപ്പുറത്ത് നാലുവയസ്സുകാരി...

മലപ്പുറത്ത് നാലുവയസ്സുകാരി ഉൾപ്പെടെ മൂന്ന് പേർക്ക് ഷിഗെല്ല

മലപ്പുറം : കോഴിക്കോടിനു പിന്നാലെ മലപ്പുറത്തും ഷിഗെല്ല .നിലമ്പൂരില്‍ മൂന്നുപേര്‍ക്കാണ് രോഗം കണ്ടെത്തിയത്. അമരമ്പലത്തെ കടയിൽ നിന്ന് ലഘുഭക്ഷണം കഴിച്ച നാലുവയസ്സുകാരിക്കും പാലുണ്ടയിലെ കടയിൽ നിന്നു മന്തികഴിച്ച രണ്ടുപേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.കോഴിക്കോട് മേപ്പയില്‍ സ്‌കൂളിലെ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് നേരത്തേ ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. സ്‌കൂളിലെ കിണര്‍വെള്ളത്തില്‍നിന്നാകാം രോഗബാധയുണ്ടായതെന്നാണ് പ്രാഥമിക സംശയം.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രിമാരുടെ യോഗം ഇന്ന്

ന്യൂഡല്‍ഹി : കേന്ദ്ര ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനും സംസ്ഥാനങ്ങളുടെ ധനമന്ത്രിമാരുടെയും യോഗം ഇന്ന്. വൈകിട്ട് മൂന്നുമണിക്ക് ധനകാര്യമന്ത്രാലയത്തില്‍ വച്ചാണ് യോഗം. സംസഥാന ധനമന്ത്രി കെ എന്‍ ബാലഗോപാലും യോഗത്തില്‍...

ഓണം ലക്ഷ്യമിട്ട്  വിൽപ്പന നടത്തിയ 40 ലിറ്റർ വാറ്റ് ചാരായം പിടികൂടി

ആലപ്പുഴ : ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ചേർത്തല എക്സൈസ് റേഞ്ച് ടീം നടത്തിയ പരിശോധനയിൽ വ്യാജ ചാരായം പിടികൂടി. ചെങ്ങണ്ട ഭാഗത്ത് നടന്ന റെയ്‌ഡിൽ 40 ലിറ്റർ വാറ്റു ചാരായമാണ് കണ്ടെത്തിയത്. സംഭവവുമായി...
- Advertisment -

Most Popular

- Advertisement -