Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് ഇന്ന്...

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത:കണ്ണൂരിൽ യെലോ അലർട്ട്

പത്തനംതിട്ട : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത.കണ്ണൂരിൽ ഇന്ന് യെല്ലോ അലർട്ട് ഉണ്ട്.പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത ഉണ്ട്. മലയോര മേഖലകളിൽ ജാഗ്രത തുടരണം. ഇടിയോടും കാറ്റോടും കൂടിയ മഴ ഉണ്ടായേക്കാം.തെക്ക് കിഴക്കൻ അറബിക്കടലിൽ തെക്കൻ കേരളത്തിന് അരികെയായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനമാണ്  മഴയ്ക്ക് കാരണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെടുമ്പ്രം ഗ്രാമ പഞ്ചായത്ത് കേരളോത്സവം സമാപന സമ്മേളനവും സമ്മാനദാനവും

തിരുവല്ല : നെടുമ്പ്രം ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും മുൻ കേരളാ ഫുട്ബോൾ താരം കെ ടി ചാക്കോ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ടി പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ്...

കുട്ടികളെ മാനസികമായി കൂടുതല്‍ കരുത്തുള്ളവരാക്കണം -മന്ത്രി പി. പ്രസാദ്

ആലപ്പുഴ : കുട്ടികളെ മാനസികമായി കൂടുതല്‍ കരുത്താര്‍ജിക്കാന്‍ പഠിപ്പിക്കേണ്ടത് പൊതു സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്കനുസരിച്ച് തുള്ളുന്ന കളിപ്പാവകളായി കുട്ടികളെ മാറ്റരുത്. നല്ല വിമര്‍ശനങ്ങളെ...
- Advertisment -

Most Popular

- Advertisement -