Thursday, November 12, 2026
No menu items!

subscribe-youtube-channel

HomeNewsNationalഫുജൈറയിലെ വാഹനാപകടത്തിൽ...

ഫുജൈറയിലെ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

ദുബായ് : യുഎഇയിലെ ഫുജൈറയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. മലപ്പുറം സ്വദേശി സിദ്ദിഖിന്റെ ഇരട്ടമക്കളായ മുഹമ്മദ്‌ അസ്മിൽ (21), മിസ്ന ജുബിൻ (21), പേരക്കുട്ടി മുഹമ്മദ്‌ ഫായിസ്(3) എന്നിവരാണ് മരിച്ചത് .

ബുധനാഴ്ച അര്‍ധരാത്രിക്ക് ശേഷമായിരുന്നു അപകടം.ഫുജൈറ കോടതിക്ക് മുന്നില്‍വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ മുന്‍വശം ട്രക്കിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. മൃതദേഹങ്ങൾ ഫുജൈറയിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ തൈ പെരുന്തിരമൃതുപൂജ

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ മാർഗ്ഗഴി കളഭത്തോടനുബന്ധിച്ചുള്ള തൈ പെരുന്തിരമൃതുപൂജ 24ന് ക്ഷേത്ര തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.  അന്നേ ദിവസം ഭഗവാന് കലശാഭിഷേകങ്ങളും, നെയ്യ് അഭിഷേകവും, തേൻ അഭിഷേകവും ഉണ്ടാകും. അഭിഷേകം ചെയ്യുന്ന തേൻ,...

നാളെ ബാങ്ക് പണിമുടക്ക്

ന്യൂഡൽഹി : കേന്ദ്രസർക്കാരുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് സെപ്റ്റംബർ 11-ന് മുൻകൂട്ടി നിശ്ചയിച്ച പണിമുടക്കുമായി ബാങ്ക് ജീവനക്കാരുടെ സംഘടന . ശനിയും ഞായറും കൂടി അവധിയായതിനാൽ 3 ദിവസം ബാങ്കുകൾ അടഞ്ഞു...
- Advertisment -

Most Popular

- Advertisement -