Friday, November 13, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരത്ത് ജ്വല്ലറി...

തിരുവനന്തപുരത്ത് ജ്വല്ലറി ഉടമയിൽ നിന്ന് 2 കിലോ സ്വർണം കവർന്നു

തിരുവനന്തപുരം : തിരുവനന്തപുരം ചാലയിൽ വൻ സ്വർണക്കവർച്ച.ജ്വല്ലറി അടച്ച് സ്വർണവുമായി വീട്ടിലേക്ക് മടങ്ങിയ ജ്വല്ലറി ഉടമയിൽ നിന്നും രണ്ട് കിലോ സ്വർണം കവർന്നു. ചാല വൈഷ്ണവി ജ്വല്ലറി ഉടമ കട അടച്ച ശേഷം സ്വർണവുമായി വലിയശാലയിലുള്ള വീട്ടിൽ ബൈക്കിൽ പോകവേയാണ് ഇരുചക്ര വാഹനത്തിൽ എത്തിയ രണ്ടംഗ സംഘം സ്വർണം അടങ്ങിയ ബാഗ് കവർന്നത്.

രാത്രി പതിനൊന്നോടെയാണ് സംഭവം.ഫോർട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോട്ടയം ജില്ലയുടെ എഴുപത്തിയഞ്ചാം പിറന്നാൾ ആഘോഷത്തിനു തുടക്കം കുറിച്ചു

കോട്ടയം : കോട്ടയം ജില്ല രൂപീകൃതമായതിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷത്തിനു കളക്ട്രേറ്റിൽ തുടക്കം.ശിങ്കാരിമേളത്തിന്റെ അകമ്പടിയിൽ കേക്കു മുറിച്ചും മരം നട്ടും ആഘോഷങ്ങൾക്കു തുടക്കമിട്ടു. കോട്ടയം@ 75 എഴുതിയ ജില്ലയുടെ ഭൂപടം പതിച്ച മാപ്പ് ജില്ലാ...

മേലുകരയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കോഴഞ്ചേരി : പമ്പാ നദിയിൽ കുളിക്കാനിറങ്ങവെ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. മേലുകര  മുരുപ്പു കാലായിൽ സോനു (35)  എന്ന് വിളിക്കുന്ന വിഷ്ണു ഓമനക്കുട്ടൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് ആണ്...
- Advertisment -

Most Popular

- Advertisement -