Friday, November 13, 2026
No menu items!

subscribe-youtube-channel

HomeNewsബസ് ചാർജ്...

ബസ് ചാർജ് വർധിപ്പിക്കില്ല : ഗതാഗത മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്തെ ബസ് യാത്രാനിരക്ക് വർധിപ്പിക്കില്ലെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ.വിദ്യാർഥി കണ്‍സെഷനും വര്‍ധിപ്പിക്കില്ലെന്നു മന്ത്രി പറഞ്ഞു. ബസുടമകളുടെ മറ്റ് ആവശ്യങ്ങൾ പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ബസുടമകളില്‍ തന്നെ ഒരു വിഭാഗം നിരക്ക് വര്‍ധനയ്ക്ക് എതിരാണ്.നിരക്ക് കൂട്ടിയാൽ യാത്രക്കാര്‍ കുറയുമെന്ന് അവർ സംശയിക്കുന്നു.2022 ലാണ് ഓട്ടോ ടാക്സി നിരക്ക് അവസാനമായി നിശ്ചയിച്ചതെന്നും ആ സാഹചര്യത്തിലാണ് നിരക്കു വര്‍ധനവിനെ അനുകൂലിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പ്രായപൂര്‍ത്തിയാകാത്തവര്‍ പ്രതികളായ വാഹനാപകടങ്ങളില്‍ രക്ഷിതാക്കള്‍ ഉത്തരവാദിത്തം ഏറ്റെടുത്തേ പറ്റൂവെന്ന് മന്ത്രി പറഞ്ഞു .വാഹന ഉടമയെന്ന നിലയിൽ രക്ഷകര്‍ത്താക്കള്‍ക്ക് ശിക്ഷ ലഭിക്കണം. മദ്യപിച്ചുള്ള വാഹനമോടിക്കലിൽ ശിക്ഷ വര്‍ധിപ്പിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശാന്തിഗിരി ഫെസ്റ്റ്: ഹെലികോപ്റ്ററില്‍ ആകാശയാത്ര നടത്താം

തിരുവനന്തപുരം :  ശാന്തിഗിരി ഫെസ്റ്റിലെത്തിയാല്‍  ഹെലികോപ്ടറില്‍ ആകാശയാത്ര നടത്താം. നാളെ രാവിലെ 11 മണിക്ക് സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനിൽ ആകാശപ്പറക്കല്‍ ഉദ്ഘാടനം ചെയ്യും. ശാന്തിഗിരി ഹെല്‍ത്ത് കെയര്‍...

Lottery Result 20-03-2024 : FF-89

1st Prize Rs.1,00,00,000/- FD 813150 (NEYYATTINKARA) Consolation Prize Rs.8,000/- FA 813150 FB 813150 FC 813150 FE 813150 FF 813150 FG 813150 FH 813150 FJ 813150 FK...
- Advertisment -

Most Popular

- Advertisement -