Saturday, November 14, 2026
No menu items!

subscribe-youtube-channel

HomeNewsചാല സ്വർണക്കവർച്ച...

ചാല സ്വർണക്കവർച്ച : ജ്വല്ലറി ഉടമയുടെ മൊഴിയിൽ വൈരുദ്ധ്യം ; സ്വർണക്കടത്ത് സംഘത്തിന്റെ പങ്കും അന്വേഷിക്കുന്നു

തിരുവനന്തപുരം : ചാല വൈഷ്ണവി ജ്വല്ലറി ഉടമയിൽ നിന്ന് സ്വർണം കവർന്ന സംഭവത്തിൽ ജ്വല്ലറി ഉടമയുടെ മൊഴിയിലെ വൈരുദ്ധ്യം ദുരൂഹതകൾ കൂട്ടുന്നു.സ്വർണത്തിന്റെ അളവ് സംബന്ധിച്ച വിവരങ്ങളിലാണ് പ്രധാനമായും പൊരുത്തക്കേട്.കവർച്ച നടന്നയുടൻ രണ്ട് കിലോ സ്വർണ നഷ്ടപ്പെട്ടുവെന്നാണ് ഉടമ നന്ദകുമാർ പൊലീസിന് മൊഴി .എന്നാൽ പിന്നീട് 15 പവൻ സ്വർണം മാത്രമാണ് ഉണ്ടായിരുന്നതെന്ന് ഉടമ മൊഴി മാറ്റി.

കവർച്ചയ്‌ക്ക് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്ന സംശയത്തിലാണ് അന്വേഷണ സംഘം.രണ്ട് ബൈക്കുകളിലായാണ് മൂന്നംഗ സംഘം എത്തിയത് .സംഘം ഏതാനും ദിവസമായി നന്ദകുമാറിനെ നിരീക്ഷിച്ചുവന്നതായി പൊലീസ്‌ കരുതുന്നുസിസിടിവി ദൃശ്യങ്ങൾ കിട്ടിയെങ്കിലും ബൈക്ക് നമ്പർ കണ്ടെത്താനായിട്ടില്ല.സ്വർണം പൊട്ടിക്കുന്ന സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുകേഷ് അംബാനി ഗുരുവായൂര്‍ ക്ഷേത്രത്തിൽ ദര്‍ശനം നടത്തി

തൃശ്ശൂർ: ​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് മേധാവി മുകേഷ് അംബാനി. ഇന്ന് രാവിലെയാണ് മുകേഷ് അംബാനി ഗുരുവായൂരിലെത്തിയത്. ദേവസ്വം ആശുപത്രി നിർമ്മാണത്തിന് ആദ്യ സഹായമായി 15 കോടി രൂപ കൈമാറി. ഗുജറാത്തിൽ റിലയൻസ്...

പുനലൂരില്‍ ആറാം ക്ലാസുകാരനെ മോഷണം ആരോപിച്ച് തലകീഴായി കെട്ടിതൂക്കാന്‍ ശ്രമിച്ചെന്ന് പരാതി

കൊല്ലം : കൊല്ലം പുനലൂരില്‍ 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിതൂക്കാന്‍ ശ്രമിച്ചെന്ന് പരാതി.കൊല്ലം പുനലൂർ വെട്ടിത്തിട്ടയിലെ ലിവിങ് വാട്ടർ എന്ന സ്ഥാപനത്തിലെ കുക്കും വാർഡനുമാണ് കുട്ടിയെ ഉപദ്രവിച്ചത്.പണം എടുത്തില്ലെന്ന്...
- Advertisment -

Most Popular

- Advertisement -