Sunday, November 15, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduനിർമല സീതാരാമന്റെ...

നിർമല സീതാരാമന്റെ പേരിൽ വ്യാജ എഐ വീഡിയോ ; കോഴിക്കോട് സ്വദേശിക്ക് നഷ്ടമായത് 1.41 കോടി രൂപ

കോഴിക്കോട് : കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പേരിലുള്ള വ്യാജ എഐ വീഡിയോ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച് വൻ ഓൺലൈൻ തട്ടിപ്പ്. ഇതിൽ വിശ്വസിച്ച് ഓൺലൈൻ ട്രേഡിങ് പ്ലാറ്റ്‌ഫോമിൽ നിക്ഷേപം നടത്തിയ കോഴിക്കോട് നടുവണ്ണൂർ സ്വദേശിക്ക് 1.41 കോടി രൂപ നഷ്ടമായതായി കോഴിക്കോട് പൊലീസ് അറിയിച്ചു.

നടുവണ്ണൂർ നോച്ചാട് സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് റൂറൽ സൈബർ ക്രൈം പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഒരാഴ്ചയ്ക്കിടെ സമാനമായ രീതിയിൽ കോഴിക്കോട് ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ തട്ടിപ്പാണിത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചെങ്ങന്നൂർ ഫെസ്റ്റ് സാംസ്കാരിക സമ്മേളനം

ചെങ്ങന്നൂർ : ചെങ്ങന്നൂർ ഫെസ്റ്റ് സാംസ്കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ബിസിനസ്സ് ഇന്ത്യാ ഗ്രൗണ്ടിൽ നടന്ന യോഗത്തിൽ നഗരസഭ വൈസ് ചെയർമാൻ കെ ഷിബുരാജൻ അധ്യക്ഷനായി. ഫെസ്റ്റ് ചെയർമാൻ പി...

മലയാളി ദമ്പതികൾ ഗുരുഗ്രാമിൽ മരിച്ച നിലയിൽ കണ്ടെത്തി

ഗുരുഗ്രാം : മലയാളി ദമ്പതികളെ ഗുരുഗ്രാമിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി .കോഴിക്കോട് കൊടുവള്ളി സ്വദേശി എൻ.സി. അസ്‌ലമിനെയും ഭാര്യ ഫർസാനയെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗുരുഗ്രാം സെക്ടർ 68ലെ മറീന അപ്പാർട്ട്‌മെന്റിലുള്ള...
- Advertisment -

Most Popular

- Advertisement -