Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsപതിമൂന്ന് വയസുകാരിയുടെ...

പതിമൂന്ന് വയസുകാരിയുടെ വ്യാജ പീഡന പരാതി: പൊലിസ്  കസ്റ്റഡിയിൽ എടുത്ത ഇരുപതുകാരനെ ക്രൂരമായി മർദ്ദിച്ചെന്ന് ആരോപണം

പത്തനംതിട്ട: പതിമൂന്ന് വയസുകാരിയുടെ വ്യാജ പീഡന പരാതിയെ തുടർന്ന് കൂടൽ പൊലിസ്  കസ്റ്റഡിയിൽ എടുത്ത ഇരുപതുകാരനെ പോലീസ് ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. 2 വർഷം മുമ്പ് ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ തൻ്റെ കാലിൽ ബൂട്ട് ഇട്ട് ചവിട്ടുകയും മുടിയിലും ചെവിയിലും പിടിച്ച് വലിക്കുകയും  പൊലീസ് ക്വാർട്ടേഴ്സിൽ എത്തിച്ച് കുനിച്ചിരുത്തി ഉപദ്രവിക്കുകയും ചൂരൽ പ്രയോഗം നടത്തി എന്നുമാണ് യുവാവ് പറയുന്നത്.

3-ന് വൈകിട്ട് പിടിച്ചു കൊണ്ട് പോയ പൊലിസ് 4 നാണ് വിട്ടയച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടികളും ഈ  സമയം പൊലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്നു. ആള് മാറി തൻ്റെ സഹോദരനെയും പിടിച്ചുവെന്നും പിന്നീട് വിട്ടയച്ചെന്നും യുവാവ് പറഞ്ഞു. കസ്റ്റഡിയിൽ എടുത്ത 6 പേരെ പെൺകുട്ടിയുടെ മൊഴി വ്യാജമായതിനെ തുടർന്ന് വിട്ടയക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എം ജി എം കുടുംബ സംഗമം

തിരുവല്ല: സ്ഥാപക പിതാവായ പരിശുദ്ധ പരുമല തിരുമേനിയുടെ സ്മരണയിൽ എം ജി എം ഹയർസെക്കണ്ടറി സ്കൂളിൽ നടന്ന  കുടുംബ സംഗമം സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ ഗീവർഗീസ് മാർ ബർന്നബാസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ...

Kerala Lotteries Results : 20-09-2024 Nirmal NR-398

1st Prize Rs.7,000,000/- NM 898315 (VADAKARA) Consolation Prize Rs.8,000/- NA 898315 NB 898315 NC 898315 ND 898315 NE 898315 NF 898315 NG 898315 NH 898315 NJ 898315...
- Advertisment -

Most Popular

- Advertisement -