Tuesday, November 17, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ല എസ്.എൻ.ഡി.പി...

തിരുവല്ല എസ്.എൻ.ഡി.പി യോഗം യൂണിയൻ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം

തിരുവല്ല : തിരുവല്ല യൂണിയൻ എസ്.എൻ.ഡി.പി യോഗത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢഗംഭീര തുടക്കം. ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ തിരുവല്ല എം.എൽ.എ അഡ്വ. വർഗീസ് മാമൻ ജൂബിലി സന്ദേശം നൽകി. എസ്. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. യൂണിയൻ ആക്ടിംഗ് പ്രസിഡന്റ് സന്തോഷ് ശാന്തി മുഖ്യപ്രഭാഷണം നടത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇറാന്‍റെ സുരക്ഷാ മേധാവിയെ വധിച്ചതായി ഇസ്രായേൽ

ടെഹ്‌റാൻ : ഇറാന്റെ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനിയെ മിസൈൽ ആക്രമണത്തിൽ കൊലപ്പെടുത്തിയെന്ന് ഇസ്രയേൽ .ഇറാന്റെ അധികാര ഘടനയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളാണ് കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമനയിയുടെ അടുത്ത അനുയായി ആയ...

ചരിത്രം കുറിച്ച് ഐഎസ്ആർഒ : ജിഎസ്എൽവി EOS-05 ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു

ബെംഗളൂരു : ഐ.എസ്.ആർ.ഒ.യുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്.-05 വഹിച്ചുകൊണ്ടുള്ള ജി.എസ്.എൽ.വി. എഫ്17 റോക്കറ്റ് ശ്രീഹരിക്കോട്ടയിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിലെ രണ്ടാം ലോഞ്ച് പാഡിൽനിന്ന് പുലർച്ചെ 2.55നായിരുന്നു...
- Advertisment -

Most Popular

- Advertisement -