Friday, November 20, 2026
No menu items!

subscribe-youtube-channel

HomeNew Delhiയോഗി ആദിത്യനാഥിന്റെ...

യോഗി ആദിത്യനാഥിന്റെ മാതാവ് സാവിത്രി ദേവി അന്തരിച്ചു

ന്യൂഡൽഹി : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതാവ് സാവിത്രി ദേവി (91) അന്തരിച്ചു. ഉത്തരാഖണ്ഡിലെ പൗരി ഗര്‍വാള്‍ ജില്ലയിലുള്ള തറവാട്ടുവീട്ടില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. .വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി വിശ്രമത്തിലായിരുന്നു .ശനിയാഴ്ച ഹരിദ്വാറിൽ സംസ്കാര ചടങ്ങുകൾ നടക്കും .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടം

പത്തനംതിട്ട : ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടം. സീതത്തോട്ടിൽ മരം വീണ് വീട് തകർന്നു. രണ്ട് വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. സീതത്തോട് സ്വദേശി ശ്യാമളയുടെ വീടിന് മുകളിലേക്ക്...

തൃക്കൊടിത്താനത്ത് കുലച്ച 100 ഓളം ഏത്തവാഴകൾ സാമൂഹ്യ വിരുദ്ധർ വെട്ടിനശിപ്പിച്ചു

ചങ്ങനാശേരി : കുലച്ചു വെട്ടാറായ 100 ഓളം ഏത്തവാഴകൾ സാമൂഹ്യ വിരുദ്ധ സംഘം പൂർണ്ണമായും വെട്ടിനശിപ്പിച്ചു. 80 സെന്റോളം വരുന്ന പാട്ടത്തിനെടുത്ത വസ്തുവിൽ കൃഷി ചെയ്ത ഏത്തവാഴകളാണ് സാമൂഹ്യ വിരുദ്ധ സംഘം പൂർണ്ണമായും...
- Advertisment -

Most Popular

- Advertisement -