Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeNewsമഴ തുടരും: ...

മഴ തുടരും:  3 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയത്.

മറ്റ് ജില്ലകളിൽ മുന്നറിയിപ്പില്ലെങ്കിലും മഴ സാധ്യത നിലനിൽക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 29-04-2025 Sthree Sakthi SS-465

1st Prize Rs.7,500,000/- (75 Lakhs) SF 520423 (NEYYATTINKARA) Consolation Prize Rs.8,000/- SA 520423 SB 520423 SC 520423 SD 520423 SE 520423 SG 520423 SH 520423 SJ 520423 SK...

മഴ: ആലപ്പുഴ ജില്ലയില്‍ നാല് ദുരിതാശ്വാസ ക്യാമ്പുകള്‍

ആലപ്പുഴ : മഴയെത്തുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ അമ്പലപ്പുഴ, ചെങ്ങന്നൂര്‍ താലൂക്കുകളില്‍  രണ്ട് വീതം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ഏഴ് കുടുംബങ്ങളിലെ ഒന്‍പത് പുരുഷന്‍മാരും പത്ത് സ്ത്രീകളും 12 കുട്ടികളും ഉള്‍പ്പെടെ 31 പേരാണ്...
- Advertisment -

Most Popular

- Advertisement -