Monday, November 23, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമഴ: ആലപ്പുഴ...

മഴ: ആലപ്പുഴ ജില്ലയില്‍ നാല് ദുരിതാശ്വാസ ക്യാമ്പുകള്‍

ആലപ്പുഴ : മഴയെത്തുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ അമ്പലപ്പുഴ, ചെങ്ങന്നൂര്‍ താലൂക്കുകളില്‍  രണ്ട് വീതം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ഏഴ് കുടുംബങ്ങളിലെ ഒന്‍പത് പുരുഷന്‍മാരും പത്ത് സ്ത്രീകളും 12 കുട്ടികളും ഉള്‍പ്പെടെ 31 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. 
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എം.സി.എ പ്രവേശനം

തിരുവനന്തപുരം : സംസ്ഥാനത്തിലെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2024-25 അദ്ധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ (MCA Regular) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം. മാത്തമാറ്റിക്സ്...

നാട്ടകത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച്‌ 2 മരണം ; 3 പേർക്ക് പരുക്ക്

കോട്ടയം : നാട്ടകത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച്‌ ജീപ്പ് യാത്രക്കാരായ രണ്ട് പേർ മരിച്ചു .മൂന്നു പേർക്ക് ഗുരുതരമായി പരുക്കേറ്റു.എംസി റോഡിൽ നാട്ടകം പോളിടെക്നിക് കോളജിനു മുന്നിൽ ഇന്നു പുലർച്ചെ മൂന്നരയോടെ ആയിരുന്നു...
- Advertisment -

Most Popular

- Advertisement -