Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeNewsതൃക്കാർത്തിക; ശബരിമല...

തൃക്കാർത്തിക; ശബരിമല സന്നിധാനം ദീപ പ്രഭയിൽ

ശബരിമല: തൃക്കാർത്തികയോടനുബന്ധിച്ച് ശബരിമല സന്നിധാനത്ത് വിളക്കുകൾ തെളിയിച്ചു. ശ്രീ കോവിലിന് മുന്നിൽ തിടപ്പള്ളിയിൽ തന്ത്രി കണ്ഠര് ബ്രഹ്മദത്തൻ ദീപം തെളിയിച്ചത്. എ ഡി എം ദിലീപ് കെ കൈനിക്കര പൊലീസ് സ്പെഷ്യൽ ഓഫീസർ ജി.ജയദേവ് ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ പി. എസ് ശാന്തകുമാർ  സോപാനം സ്പെഷ്യൽ ഓഫീസർ ബിജു വി നാഥ് തുടങ്ങിയവർ സന്നിഹിതരായി.

സന്നിധാനം, മാളികപ്പുറം തുടങ്ങിയ ഇടങ്ങളിലും ജീവനക്കാർ മൺചിരാതുകളിൽ വിളക്ക് തെളിയിക്കുകയും, പതിനെട്ടാം പടിക്ക് താഴെ റാപിഡ് ആക്ഷൻ ഫോഴ്‌സ് 105 ബറ്റാലിയൻ്റെ നേതൃത്വത്തിൽ  ദീപാലങ്കാരവും പുഷ്‌പാലങ്കാരവും ഒരുക്കി ദീപം തെളിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറുമാസം റേഷൻ വാങ്ങാത്ത കാർഡുകൾ ഡീആക്ടിവേറ്റ് ചെയ്യും

തിരുവനന്തപുരം : സ്മാർട്ട് പി ഡി എസ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായി ആറുമാസമായി റേഷൻ വിഹിതം കൈപ്പറ്റാത്ത കാർഡുകളെ 'Silent Ration Cards' ആയി കണ്ടെത്തി ഡീആക്ടിവേറ്റ് ചെയ്യും. എല്ലാ മാസവും...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ചേർത്തല- മാരാരിക്കുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 33 (അർത്തുങ്കൽ ഗേറ്റ്) ആഗസ്റ്റ് 18ന് രാത്രി എട്ട് മണി മുതല്‍ 19ന് രാവിലെ എട്ട് മണിവരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍...
- Advertisment -

Most Popular

- Advertisement -