Thursday, November 26, 2026
No menu items!

subscribe-youtube-channel

HomeNewsKollamപരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞതിന്...

പരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞതിന് തട്ടുകട തല്ലിത്തകർത്തു : പ്രതി പിടിയിൽ

കൊല്ലം : പരിപ്പുവടയിൽ ഉപ്പു കുറഞ്ഞതിന് കട ഉടമയെ മർദ്ദിച്ച സംഭവത്തിലെ മുഖ്യ പ്രതി പിടിയിൽ. ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് കൊള്ളി നിയാസ് കൊട്ടിയം പൊലീസിന്റെ പിടിയിലായത്. ഈ മാസം 10 ന് പെരുമ്പുഴയിലാണ് സംഭവം.കടയിൽ ചായ കുടിക്കാനെത്തിയ നിയാസും സുഹൃത്ത് ജാക്സണും ആണ് അക്രമമുണ്ടാക്കിയത്.

പരിപ്പുവടയ്ക്ക് ഉപ്പ് കുറവാണെന്നു പറഞ്ഞ് കടയിലെ ജീവനക്കാരനായ മോഹനനെ മർദിക്കുകയും തിളച്ച എണ്ണ മോഹനന്റെ മേൽ ഒഴിക്കുകയും ചെയ്തു.കടയുടമ നാസിമിനെ നിയാസ് കത്തി കൊണ്ട് കുത്തുകയും കടയിലുണ്ടായിരുന്ന സാധനങ്ങൾ അടിച്ചുതകർക്കുകയും ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുഖ്യമന്ത്രിയുടെ സന്ദർശനം : ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

പത്തനംതിട്ട :  മുഖ്യമന്ത്രിയുടെ നാളത്തെ സന്ദർശനവുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. പുതിയ സ്വകാര്യ ബസ് സ്റ്റാന്റിൽ നടക്കുന്ന പൊതുപരിപാടിയിൽ പങ്കെടുക്കാൻ വരുന്നവരുടെ വാഹനങ്ങൾ പാർക്ക്‌ ചെയ്യാനുള്ള...

കാരണവർ വധകേസ് പ്രതി ഷെറിനെതിരെ സഹതടവുകാരിയെ മർദിച്ച കേസ്

കണ്ണൂർ : ഭാസ്‌കര കാരണവർ വധകേസ് പ്രതി ഷെറിനെതിരെ വീണ്ടും കേസ്. സഹതടവുകാരിയായ വിദേശ വനിതയെ അക്രമിച്ചു എന്നാണ് കേസ്.ജയിൽ ഉപദേശക സമിതിയുടെ ശുപാർശ പ്രകാരം ശിക്ഷാ ഇളവ് നൽകാൻ മന്ത്രിസഭ തീരുമാനം...
- Advertisment -

Most Popular

- Advertisement -