Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsലോറിയിൽനിന്ന് കരിങ്കല്ല്...

ലോറിയിൽനിന്ന് കരിങ്കല്ല് തെറിച്ചുവീണ് യുവാവ് മരിച്ചു

തിരുവനന്തപുരം :ലോറിയിൽനിന്ന് കരിങ്കല്ല് തെറിച്ചുവീണ് മൂന്നാം വർഷ ബിഡിഎസ് വിദ്യാർഥി മരിച്ചു .വിഴിഞ്ഞം മുക്കോല സ്വദേശി അനന്തു(26) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം.

അനന്തു സ്കൂട്ടറിൽ പോകുമ്പോള്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് കരിങ്കല്ലുമായി പോയ ടിപ്പർ ലോറിയിൽനിന്ന് കരിങ്കല്ല് തെറിച്ച് ദേഹത്തേക്കു വീഴുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ അനന്തുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കമ്പമലയിലെ കാട്ടുതീ : ഒരാൾ പിടിയിൽ

വയനാട് : വയനാട് കമ്പമലയിൽ വനത്തിന് തീയിട്ടയാളെ പിടികൂടി. പഞ്ചാരക്കൊല്ലി സ്വദേശി സുധീഷാണ് പിടിയിലായത്.വിവിധ കേസുകളിൽ സുധീഷ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.തുടർച്ചയായി ഉണ്ടായ കാട്ടുതീയിൽ 12 ഹെക്ടറിലധികം പുൽമേടാണ് കത്തിച്ചാമ്പലായത്. തീപിടുത്തം സ്വാഭാവികമല്ലെന്നും...

ശബരിമലയിൽ സുരക്ഷയും സുഖദർശനവും സാധ്യമാക്കുന്നത് രണ്ടായിരത്തോളം പോലീസ് സേന

ശബരിമല : ദർശനത്തിനെത്തുന്ന ഭക്തർക്ക് സുഖദർശനം സാധ്യമാക്കാനും സുരക്ഷാ ക്രമീകരണങ്ങൾക്കുമായി മരക്കൂട്ടത്തും സന്നിധാനത്തുമായി  നിയോഗിച്ചിട്ടുള്ളത്  രണ്ടായിരത്തോളം യൂണിഫോം സേനാംഗങ്ങളെ. ഇതിൽ കരുതൽ സേനയും ഉൾപ്പെടും. ക്യൂ നിയന്ത്രിക്കുന്നതിനും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമാണ്...
- Advertisment -

Most Popular

- Advertisement -