Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsഇറ്റലിയിൽ രണ്ട്...

ഇറ്റലിയിൽ രണ്ട് ബോട്ട് അപകടങ്ങളിൽ 11 മരണം

റോം : ഇറ്റാലിയൻ തീരത്ത് 2  വ്യത്യസ്ത ബോട്ട് അപകടങ്ങളിൽ 11 മരണം. നിരവധിപ്പേരെ കാണാതായി.കുടിയേറ്റക്കാർ യാത്ര ചെയ്തിരുന്ന ബോട്ടുകളാണ് അപകടത്തിൽപ്പെട്ടത്. ഇറ്റാലിയൻ ദ്വീപായ ലാംപെഡൂസയ്ക്ക് സമീപം തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു ആദ്യത്തെ അപകടം. ലിബിയയിൽനിന്ന് കുടിയേറ്റക്കാരുമായി പുറപ്പെട്ട ബോട്ടാണ് അപകടത്തിൽപ്പെട്ടത്. 10 മൃതദേഹങ്ങൾ കണ്ടെത്തിയതായി ജർമൻ രക്ഷാപ്രവർത്തകസംഘങ്ങൾ അറിയിച്ചു.

തെക്കൻ ഇറ്റലിയിലെ കാലാബ്രിയൻ തീരത്തു വച്ച് തുർക്കിയിൽ നിന്ന് പുറപ്പെട്ട മറ്റൊരു ബോട്ട് അപകടത്തിൽ പെട്ട് 26 കുട്ടികളടക്കം 66 പേരെ കാണാതായി. രക്ഷപെട്ട 12 പേരിൽ ഒരാൾ പിന്നീട് മരിച്ചു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശ്രീനാദേവികുഞ്ഞമ്മ ജില്ലാപഞ്ചായത്ത് അംഗത്വം രാജിവച്ചു

പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ ജില്ലാപഞ്ചായത്ത് അംഗത്വവും എഐവൈ എഫിൻ്റെ സംസ്ഥാന കമ്മറ്റി അംഗത്വവും രാജിവച്ചു.        പാർട്ടി നേതൃത്വത്തോടുള്ള വിശ്വാസം നഷ്ടപ്പെട്ടതായി ശ്രീനാദേവി കുഞ്ഞമ്മ മാധ്യമങ്ങളോട്...

നെഹ്‌റു ട്രോഫി വള്ളംകളി കമന്‍ററി മത്സരം 19- ന്

ആലപ്പുഴ : എഴുപത്തൊന്നാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായി പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വള്ളംകളി കമന്ററി മത്സരം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 19 ന്  രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍...
- Advertisment -

Most Popular

- Advertisement -