Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsഅന്തർദേശീയ യോഗദിനം...

അന്തർദേശീയ യോഗദിനം ആചരിച്ചു

തിരുവല്ല: തിരുവല്ല ജെസിഐ, ക്രൈസ്റ്റ് സെൻട്രൽ സ്കൂൾ മുത്തൂർ സംയുക്ത അഭിമുഖത്തിൽ അന്തർദേശീയ യോഗദിനം ആചരിച്ചു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് പ്രകാശ് ബാബു യോഗ സെമിനാർ ഉദ്ഘാടനം ചെയ്തു.ജെസിഎ തിരുവല്ല പ്രോഗ്രാം ഡയറക്ടർ കുര്യൻ ചെറിയാൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫാദർ തോമസ് ചേമ്പിൽ പറമ്പിൽ,കുമാരി ടിയോന റിത്ത ജെയിൻ, കുമാരി സെൽവൻ ആൻ സിറിൽ, മാസ്റ്റർ പാർവതി അരവിന്ദ് എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ യോഗപ്രദർശനം നടന്നു.ഡോക്ടർ രാജീവ് കുമാർ യോഗ ക്ലാസിന് നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തന്ത്രി കണ്ഠരര് രാജീവര് പണം നിക്ഷേപിച്ച നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റിൽ ഇഡി റെയ്ഡ്

തിരുവല്ല : ശബരിമല സ്വർണക്കൊള്ള കേസിൽ ജയിലിൽ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവര് പണം നിക്ഷേപിച്ച നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമുള്ള ഓഫീസിലും...

കെഎസ്ആർടിസി സ്റ്റാൻഡിൽ മുന്നോട്ടെടുത്ത ബസിടിച്ച് യാത്രക്കാരന് ഗരുതരപരിക്ക്

കോട്ടയം: കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിൽ ബസിനു മുന്നിലൂടെ നടന്ന യാത്രക്കാരനെ ബസിടിച്ചു ഗുരുതരപരിക്കേറ്റു.  യാത്രക്കാരനായ കൊല്ലം സ്വദേശി വിഷ്ണു (36) ആണ് പരുക്കേറ്റത്.  ഇന്നു രാവിലെ 11.20 ഓടെയായിരുന്നു അപകടം. കോട്ടയം സ്റ്റാൻഡിനുള്ളിൽ ബസിനു...
- Advertisment -

Most Popular

- Advertisement -