Thursday, December 4, 2025
No menu items!

subscribe-youtube-channel

HomeNews3 വയസ്സുകാരനെ...

3 വയസ്സുകാരനെ പൊള്ളിച്ചു : അമ്മയുടെ രണ്ടാനച്ഛൻ അറസ്റ്റിൽ

തിരുവനന്തപുരം : തിരുവനന്തപുരം മണ്ണന്തലയില്‍ 3 വയസ്സുകാരന്റെ ശരീരത്തിൽ തിളച്ച ചായ ഒഴിച്ചു പൊള്ളിച്ചു.സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ രണ്ടാനച്ഛൻ ഉത്തമനെ പോലീസ് അറസ്റ്റ് ചെയ്തു.കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.ഗുരുതരമായ പരുക്കുകളോടെ കുട്ടി തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ‌ ചികിത്സയിലാണ്.

വട്ടിയൂർക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊള്ളലേറ്റത്. ഈ മാസം 24-നായിരുന്നു സംഭവം.മുത്തച്ഛൻ കുട്ടിയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.ചൈല്‍ഡ് ലൈന്‍ വഴി പരാതി നല്‍കിയിട്ടും കേസെടുത്തില്ലെന്നും പിതാവ് ആരോപിക്കുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചങ്ങനാശ്ശേരിയിൽ വീട്ടിൽ ബാർ സ്ഥാപിച്ച്  മദ്യം വില്പന:  ഉടമ എക്സൈസ് പിടിയിൽ

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിൽ വീട്ടിൽ ബാർ സ്ഥാപിച്ച് ഓണം ഡ്രൈ ഡേകളിൽ അമിത വില ഈടാക്കി മദ്യം വില്പന നടത്തിയ ഉടമ എക്സൈസ് പിടിയിൽ. ചങ്ങനാശ്ശേരി മാടപ്പള്ളി കരിക്കണ്ടത്ത് വീട്ടിൽ പ്രവർത്തിച്ചു വന്നിരുന്ന സമാന്തര...

എസ്എസ്എല്‍വി-ഡി3 വിക്ഷേപണം വിജയം

ബെംഗളൂരു : ഐഎസ്ആര്‍ഒ വിക്ഷേപണ വാഹനമായ സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ ( എസ്എസ്എല്‍വി-ഡി3 ) വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽനിന്ന് രാവിലെ 9.17-നാണ് ഭൗമ നിരീക്ഷണ കൃത്രിമ...
- Advertisment -

Most Popular

- Advertisement -