Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsകെ. ദാമോദരൻ...

കെ. ദാമോദരൻ അനുസ്മരണം നടത്തി

പത്തനംതിട്ട : കോഴഞ്ചേരി താലൂക്ക് ലൈബ്രറി കൗൺസിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി മലബാർ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ  നേതാവും എഴുത്തുകാരനും മുൻ രാജ്യസഭാംഗവും ആയിരുന്ന  കെ.ദാമോദരന്റെ അനുസ്മരണം പത്തനംതിട്ട മുനിസിപ്പൽ ലൈബ്രറിയുടെ സഹകരണത്തോടെ ലൈബ്രറി ഹാളിൽ നടന്നു.

പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ.റ്റി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ്  ബിജു എം വർഗീസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ സെക്രട്ടറി പി.ജി ആനന്ദൻ അനുസ്മരണ പ്രഭാഷണം നടത്തി.

എം.എൻ സോമരാജൻ, എ.ഗോകുലേന്ദ്രൻ, രാജു സക്കറിയ,കെ.അമ്മിണിയമ്മ,വി. കെ.ബാബു രാജൻ,ആർ.ശ്രീകുമാർ, വി.കെ സുരേന്ദ്രൻ,കാശിനാഥൻ എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത: ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ്...

Kerala Lotteries Results : 28-08-2024 Fifty Fifty FF-108

1st Prize Rs.1,00,00,000/- FW 188982 (ERNAKULAM) Consolation Prize Rs.8,000/- FN 188982 FO 188982 FP 188982 FR 188982 FS 188982 FT 188982 FU 188982 FV 188982 FX 188982...
- Advertisment -

Most Popular

- Advertisement -