Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeCareerഅസാപ് ജോബ്...

അസാപ് ജോബ് ഫെയർ

കോട്ടയം : കേരള സർക്കാർ സംരംഭമായ അസാപ് കേരളയുടെ പാമ്പാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ജൂലൈ ആറിന് ജോബ് ഫെയർ നടത്തുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ  https://forms.gle/pSC3TCDazCqecPm47 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ സൗജന്യം.

എസ്.എസ്.എൽ.സി, പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഡെവലപ്പ്മെന്റ് മാനേജർ, ഫിനാൻഷ്യൽ അഡൈ്വസർ, സ്റ്റോർ മാനേജർ, അഡ്മിനിസ്ട്രേഷൻ മാനേജർ, യൂണിറ്റ് മാനേജർ, ഓഫീസ് സ്റ്റാഫ്, പാക്കിങ് സെക്ഷൻ, അക്കൗണ്ടന്റ്, സെയിൽസ് ആൻഡ് മാർക്കറ്റിംഗ് എന്ന ഒഴിവുകളിലേക്ക് ആണ് ഇന്റർവ്യൂ നടത്തുന്നത്.വിശദവിവരങ്ങൾക്ക് ഫോൺ 8590118698,9495999731

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബിന്ദുവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് ചാണ്ടി ഉമ്മൻ

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന്  5 ലക്ഷം രൂപ ധനസഹായം  നൽകുമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. ഉമ്മൻ ചാണ്ടി ഫൗണ്ടേഷനിലൂടെ തുക നൽകുക. ബിന്ദുവിന്റെ...

ദേശീയ മയക്കുമരുന്നു ഹെൽപ്പ് ലൈൻ മാനസിനു തുടക്കം കുറിച്ചു

ന്യൂ ഡൽഹി : കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന മയക്കുമരുന്ന് ഏകോപന കേന്ദ്രത്തിന്റെ (NCORD) ഏഴാം ഉന്നതതല യോഗത്തിൽ ദേശീയ മയക്കുമരുന്നു ഹെൽപ്പ് ലൈൻ ‘മാനസി’ന് (മാദക് പദാർഥ്...
- Advertisment -

Most Popular

- Advertisement -