Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeNews2024 ലെ...

2024 ലെ ജലോത്സവം : നിരണം ചുണ്ടൻ വ്യാഴാഴ്ച നീരണിയും

തിരുവല്ല : 2024ലെ ജലോത്സവത്തിനായി പത്തനംതിട്ട ജില്ലയുടെ പ്രഥമ ചുണ്ടനായ നിരണം ചുണ്ടൻ വ്യാഴാഴ്ച 8 മണിക്ക് നീരണിയും.  നിരണം ചുണ്ടന്റെ മൂന്നാം നെഹറു ട്രോഫി മത്സരമാണ് 2024 ആഗസ്റ്റ് 10 ന് പുന്നമടയിൽ നടക്കുന്നത്.

ജില്ലയ്ക്ക് ആദ്യമായി നെഹ്റു ട്രോഫി എത്തിക്കും എന്ന വാശിയോടെയാണ് നിരണം ബോട്ട് ക്ലബ്ബ് ടീമിനെ ഒരുക്കിയിരിക്കുന്നത്. രണ്ട് വർഷം കൊണ്ട് 3 നെഹ്റു ട്രോഫി മത്സരത്തിൽ പങ്കെടുത്ത ഏക വള്ളമെന്ന ബഹുമതിയും നിരണം ചുണ്ടന് സ്വന്തം.

പ്രെഫഷണലുകൾ ഉൾപ്പെടെയുള്ള തുഴച്ചിൽ താരങ്ങൾക്ക് രണ്ടു മാസക്കാലത്തെ പരിശീലനമാണ് നൽകി വരുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പന്ത്രണ്ടു നാൾ നീണ്ടു നിന്നിരുന്ന  അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രം സമാപിച്ചു

തിരുവല്ല: കാവുംഭാഗം ആനന്ദേശ്വരം ശിവ ക്ഷേത്രത്തിൽ പന്ത്രണ്ടു നാൾ നീണ്ടു നിന്നിരുന്ന  അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രം സമാപിച്ചു. ഗുരുവായൂർ ശ്രീമദ് ഭാഗവത സത്രസമിതിയുടേയും തിരുവല്ല ഭാഗവത സത്ര നിർവ്വഹണ സമിതിയുടെയും...

അയ്യപ്പഭക്തരുടെ ആരോഗ്യരക്ഷയ്ക്ക് ആയുർവേദവും

ശബരിമല : അയ്യപ്പഭക്തന്മാർക്കും വിവിധ ജോലികൾ ചെയ്യുന്ന ജീവനക്കാർക്കുമായി സന്നിധാനത്തെ സർക്കാർ ആയുർവേദ ഡിസ്പെൻസറിയിൽ ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഭാരതീയ ചികിത്സാ വകുപ്പ് ഒരുക്കിയിട്ടുള്ള ഇവിടത്തെ ഡിസ്പെൻസറിയിൽ മല കയറുമ്പോൾ ഉണ്ടാകുന്ന കാലുവേദന,...
- Advertisment -

Most Popular

- Advertisement -