Monday, December 29, 2025
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് വ്യാപക...

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : അടുത്ത 5 ദിവസത്തേക്കു കേരളത്തിൽ വ്യാപക മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്.ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗമുള്ള ശക്തമായ കാറ്റിനും സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.വടക്കൻ കേരളതീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദപാത്തി നിലനിൽക്കുന്നതാണ് മഴയ്ക്ക് കാരണം.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 12 ,13 തീയതികളിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട് .ഇന്ന് രാത്രി വരെ കേരള, തമിഴ്നാട് തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അനിൽ ആന്റണി തിരുവല്ല ഇരവിപേരൂർ പി ആർ ഡി എസ് ആസ്ഥാനം സന്ദർശിച്ചു

തിരുവല്ല: എൻ ഡി എ സ്ഥാനാർഥി അനിൽ ആന്റണി തിരുവല്ല ഇരവിപേരൂർ പി ആർ ഡി എസ് ആസ്ഥാനം സന്ദർശിച്ചു. ജനറൽ സെക്രട്ടറി സി സി കുട്ടപ്പൻ ഉൾപ്പടെയുള്ള പി ആർ ഡി...

കനത്ത മഴ തുടരുന്നു : കണ്ണൂരിലും വയനാട്ടിലും ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത്‌ ശക്തമായ മഴ തുടരുന്നു.ഇന്നു കണ്ണൂർ, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.എറണാകുളം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ യെല്ലോ അലർ‌ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട്,...
- Advertisment -

Most Popular

- Advertisement -