Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsKottayamഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു

ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു

കോട്ടയം:  ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവായുടെ മൂന്നാം  ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു. ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ നടന്ന  മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക്  ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പ്രധാന കാര്‍മികത്വവും, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ, എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്താ എന്നിവര്‍ സഹകാര്‍മികത്വവും വഹിച്ചു.

തുടര്‍ന്ന് അനുസ്മരണ പ്രസംഗം, കബറിങ്കല്‍ ധൂപ പ്രാര്‍ത്ഥന, പ്രദക്ഷിണം നടന്നു. മെത്രാപ്പോലീത്താമാര്‍, നിയുക്ത മെത്രാപ്പോലീത്താമാര്‍, വൈദികര്‍ അടക്കമുള്ള വന്‍ജനസമൂഹം പെരുന്നാള്‍ ചടങ്ങുകളില്‍ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സേവനത്തിലൂടെ മനുഷ്യനന്മക്കായി പ്രവർത്തിക്കേണ്ടത് മാനവധർമ്മം : പ്രൊഫ. പി.ജെ കുര്യൻ

കവിയൂർ : സമൂഹത്തിൻ്റെ ഗുണപരമായ മാറ്റത്തിന് വേണ്ടി പ്രവർത്തിക്കുന്നതാണ് വൈ.എം.സി.എ യുടെ ദൗത്യമെന്നും മനുഷ്യനന്മക്കായി സേവന സന്നദ്ധരായ സമൂഹത്തെ സൃഷ്ടിക്കണമെന്നും അത്തരത്തിൽ സേവന പാതയിൽ വ്യക്തിമുദ്ര പതിപ്പിച്ച കേരളാ വൈ.എം.സി.എ യുടെ പ്രഥമ...

Kerala Lottery Result 16-03-2024: Karunya KR 645

1st Prize Rs.80,00,000/- KP 177710 (KOTTAYAM) Consolation Prize Rs.8,000/- KN 177710 KO 177710 KR 177710 KS 177710 KT 177710 KU 177710 KV 177710 KW 177710 KX...
- Advertisment -

Most Popular

- Advertisement -