Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramഭാര്യ ജീവനൊടുക്കിയതിൽ...

ഭാര്യ ജീവനൊടുക്കിയതിൽ മനംനൊന്ത് ഭർത്താവ് തൂങ്ങിമരിച്ചു

ആലങ്ങാട് :  ഭാര്യ ജീവനൊടുക്കിയതിൽ മനംനൊന്ത് ഭർത്താവ് തൂങ്ങിമരിച്ചു. ആലങ്ങാട് കൊങ്ങോർപ്പിള്ളി ശാസ്താംപടിക്കൽ വീട്ടിൽ മരിയ റോസ് (21), ഭർത്താവ് ഇമ്മാനുവൽ (29) എന്നിവരാണു മരിച്ചത്.ഇവർക്ക് ഒന്നര വയസ്സുള്ള ഒരു കുട്ടിയും 28 ദിവസം പ്രായമുള്ള ഒരു കുട്ടിയും ഉണ്ട് .

ശനിയാഴ്ച വൈകിട്ടാണു മരിയ വീടിനുള്ളിൽ ആത്മഹത്യയ്‌ക്കു ശ്രമിച്ചത്. ഇതു കണ്ടയുടൻ ഭർത്താവ് യുവതിയെ മഞ്ഞുമ്മലിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി പത്തരയോടെ മരിച്ചു. ഇതറിഞ്ഞതോടെ ഭർത്താവ് ആശുപത്രിയിലെ എക്സ്റേ റൂമിൽ കയറി തൂങ്ങിമരിക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കനത്ത മഴ: ആലപ്പുഴ ജില്ലയിൽ 141 വീടുകൾ ഭാഗികമായും 12 വീടുകൾ പൂർണ്ണമായും തകർന്നു

ആലപ്പുഴ: ജില്ലയിൽ പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട്   112 വീടുകൾ ഭാഗികമായും പത്ത് വീടുകൾ പൂർണ്ണമായും നശിച്ചു. മേയ് 23 വെള്ളിയാഴ്ച മുതൽ 26 വരെ ആകെ 141 വീടുകൾ ഭാഗികമായും 12 വീടുകൾ പൂർണ്ണമായും നാശിച്ചിട്ടുണ്ട്....

ലൈഫ് ലൈൻ  ആശുപത്രിയിൽ  ലീഡ്‌ലെസ്സ്  പേസ്‌മേക്കർ  വിജയകരം

അടൂർ:  ലൈഫ് ലൈൻ  ആശുപത്രിയിൽ  ലീഡ്‌ലെസ്സ്  പേസ്‌മേക്കർ  വിജയകരം . ലോകത്തെ  ഏറ്റവും  ചെറിയ  പേസ്‌മേക്കർ  എന്ന്  വിശേഷിപ്പിക്കുന്ന  ലീഡ്‌ലെസ്സ്  പേസ്‌മേക്കർ  ചികിത്സക്കു  അടൂർ  ലൈഫ് ലൈൻ  ആശുപത്രിയിലെ  കാർഡിയോളജി  വിഭാഗം  തുടക്കമിട്ടു. ഹൃദയമിടിപ്പ് ...
- Advertisment -

Most Popular

- Advertisement -