Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaനെഹ്‌റു ട്രോഫി...

നെഹ്‌റു ട്രോഫി വള്ളംകളി : ഓഫീസ് തുറന്നു

ആലപ്പുഴ : ഓഗസ്റ്റ് 10-ന് പുന്നമടക്കായലില്‍ നടക്കുന്ന 70-ാമത് നെഹ്‌റു ട്രോഫി ജലോത്സവത്തിന്റെ ഓഫീസ് റെവന്യൂ ഡിവിഷണല്‍ ഓഫീസില്‍ എച്ച്. സലാം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഇത്തവണ ഏറ്റവും മികച്ചതായി നെഹ്‌റു ട്രോഫി സംഘടിപ്പിക്കാന്‍ ആവശ്യമായ എല്ലാ ഒരുക്കങ്ങളും നടന്നുവരുന്നതായി എം.എല്‍.എ. പറഞ്ഞു. ചടങ്ങില്‍ നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി സെക്രട്ടറിയായ സബ് കളക്ടര്‍ സമീര്‍ കിഷന്‍ അധ്യക്ഷനായി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വാക്ക്- ഇൻ- ഇന്റർവ്യൂ

പത്തനംതിട്ട : പത്തനംതിട്ട സർക്കാർ നഴ്സിംഗ് കോളേജിലെ ഒരു നഴ്സിംഗ് ട്യൂട്ടർ ഒഴിവിലേക്ക് ഒരു വർഷത്തേക്ക് കരാർ നിയമനത്തിന് 26ന് രാവിലെ 10ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പ്രതിമാസ സ്റ്റൈപന്റ് 25,000...

ദൈവ വിരോധികൾക്കെതിരെയുള്ള സന്ദേശം ഇന്നും പ്രസക്തം- ഡോ. രാജ് കുമാർ രാമചന്ദ്രൻ

മാരാമൺ : ദൈവ വിരോധികൾ ആയ ഭരണകൂട നേതൃത്വത്തിനെതിരെയുള്ള സന്ദേശം ഇന്നും പ്രസക്തമെന്ന് ഡോ രാജ് കുമാർ രാമചന്ദ്രൻ പറഞ്ഞു. മാരാമൺ കൺവൻഷനിൽ ചൊവ്വാഴ്ച്ച പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നീതി നിമിത്തം കഷ്ടം സഹിക്കേണ്ടി വന്നാലും ...
- Advertisment -

Most Popular

- Advertisement -