Thursday, March 13, 2025
No menu items!

subscribe-youtube-channel

HomeSpiritualഅന്നദാനസമിതി :...

അന്നദാനസമിതി : ഭക്ഷ്യക്കിറ്റ് വിതരണം

തിരുവല്ല: ശ്രീവല്ലഭേശ്വര അന്നദാന സമിതിയുടെ ആഭിമുഖ്യത്തിൽ ദാനധർമപ്രവർത്തനങ്ങളുടെ ഭാഗമായി ഭക്ഷ്യക്കിറ്റു വിതരണം നടന്നു. മുൻ നഗരസഭാധ്യക്ഷൻ ആർ ജയകുമാർ ഭദ്രദീപം തെളിച്ചു് ഉദ്ഘാടനം ചെയ്തു. അന്നദാന സമിതി കാര്യാലയം പ്രസിഡൻ്റ് എൻ ശ്രീകുമാരപിള്ള അധ്യക്ഷത വഹിച്ചു. പ്രയോക്ത്രി അപർണാ അനിൽകുമാർ ഭക്ഷ്യക്കിറ്റുവിതരണം ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡൻ്റ് രാജമ്മ രാഘവൻ നായർ, ആർ പി ശ്രീകുമാർ ശ്രീപദ്മം, ജന.സെക്രട്ടറി ശ്രീകുമാർ കൊങ്ങരേട്ടു്, ജോ. സെക്രട്ടറി മോഹനകുമാർ കണിയാന്തറ എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല വിമാനത്താവളം: പ്രാഥമിക പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ

തിരുവനന്തപുരം:  നിർദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ. അടിസ്ഥാനസൗകര്യ വികസനപദ്ധതികൾക്ക് കേന്ദ്രാനുമതി നൽകുന്ന പി എം -ഗതിശക്തി വകുപ്പും വിമാനത്താവള നിർമാണത്തിനായി അനുമതി നൽകി. ഇനി വ്യോമയാന ഡയറക്ടർ ജനറലിന്റെ(ഡിജിസിഎ) അംഗീകാരം...

ദേശം ന്യൂസ് ഇന്നത്തെ അറിയിപ്പുകൾ (19/06/2024) ബുധൻ

ദേശം ന്യൂസ് ഇന്നത്തെ അറിയിപ്പുകൾ (19/06/2024) ബുധൻ ● കാവുംഭാഗം: മണിപ്പുഴ സെക്ഷനിൽ വരുന്ന  ശ്രീവല്ലഭ, തിരുവാറ്റ, ആർ ഡി ഒ, എസ് ബിറ്റി മാർക്കറ്റ്, കൂറിലോസ്, റോഡ് കടവ്  പരിധിയിൽ പകൽ വൈദ്യൂതി മുടങ്ങും ● മല്ലപ്പള്ളി:...
- Advertisment -

Most Popular

- Advertisement -