Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsനിരണം മുകളടി...

നിരണം മുകളടി ഗവ യുപി സ്കൂൾ ആധുനിക നിലവാരത്തിലേക്ക്

തിരുവല്ല: നിരണം മുകളടി ഗവ യുപി സ്കൂൾ വർണ്ണക്കൂടാരം  ആരോഗ്യ വകുപ്പ് മന്ത്രി  വീണ ജോർജ് ഉദ്ഘാടനം ചെയ്തു. എസ് എസ് കെ യുടെ സ്റ്റാർ പദ്ധതിയുടെ ഭാഗമായി 10 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മിച്ച അന്താരാഷ്ട്ര മോഡൽ പ്രീ സ്കൂൾ ആണ്  വർണ്ണക്കൂടാരം. അഡ്വ. മാത്യു ടി തോമസ് തോമസ് എംഎൽ എ  അധ്യക്ഷത വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിനീഷ് കുമാർ വി ടി, പഞ്ചായത്ത് പ്രസിഡണ്ട് എം ജി രവി, ബ്ലോക്ക് പ്രസിഡൻറ് ബിജി നൈനാൻ, ജനപ്രതിനിധികളായ എം ബി.അനീഷ്, സജിത്ത് കെ എസ്, ഷൈനി ബിജു, സാറാമ്മ വർഗീസ്, തിരുവല്ലാ എ.ഇ.ഒ  മിനി കുമാരി വികെ, ആശാചന്ദ്രൻ, മേരി തോമസ്, ശരണ്യ ആർ നായർ, ലെജു പി തോമസ്, അജിത റോബിൻ, പിജി കോശി, അലക്സാണ്ടർ പി ജോർജ്, ഫിലിപ്പ് വർഗീസ്, ബ്ലെസ്സി എബി,മാസ്റ്റർ ആദർശ എംപി, സ്കൂൾ എച്ച് എം.ആറ്റ്നസ് തോമസ് എന്നിവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സൂറത്തിൽ കെട്ടിടം തകർന്ന് ഏഴ് മരണം

അഹമ്മദാബാദ് : ഗുജറാത്തിലെ സൂറത്തിൽ ആറ് നില കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തിൽ മരണം 7 ആയി. സൂറത്തിലെ സച്ചിൻ ജിഐഡിസി ഏരിയയിലുള്ള കെട്ടിടമാണ് തകർന്നത്. അപകടത്തിൽ 15-ലധികം ആളുകൾ പരിക്കേറ്റ് ആശുപത്രിയിൽ...

ഗാസയിലെ യുദ്ധം ഇപ്പോൾ നിർത്തില്ല : ഇസ്രയേൽ

ടെൽഅവീവ് : ഗാസയിൽ ഹമാസിനെതിരായ യുദ്ധം ഇപ്പോൾ നിർത്തില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇപ്പോൾ യുദ്ധം അവസാനിപ്പിച്ചാൽ ഹമാസ് മടങ്ങിവരുകയും വീണ്ടും ആക്രമിക്കുകയും ചെയ്യും.  അതുകൊണ്ടുതന്നെ ഇപ്പോൾ ഒരു മടങ്ങിപ്പോക്ക് ആഗ്രഹിക്കുന്നില്ല....
- Advertisment -

Most Popular

- Advertisement -