Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsNationalകെ. പൊന്മുടിയെ...

കെ. പൊന്മുടിയെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ച് തമിഴ്നാട് ഗവര്‍ണര്‍

ചെന്നൈ : ഡി.എം.കെ. നേതാവ് കെ. പൊന്‍മുടിയെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ തമിഴ്നാട് ഗവര്‍ണര്‍ ക്ഷണിച്ചു .സത്യപ്രതിജ്ഞ ഇന്നു മൂന്നരയ്ക്ക് രാജ്ഭവനില്‍ നടക്കും.പൊന്മുടിയെ സത്യപ്രതിജ്ഞയ്ക്കു ക്ഷണിച്ചുവെന്ന് അറ്റോണി ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു.

പൊന്മുടിയെ വീണ്ടും മന്ത്രിയാക്കാത്ത ഗവര്‍ണറുടെ നടപടിക്കെതിരെ സുപ്രീംകോടതി കഴിഞ്ഞ ദിവസം താക്കീതു നൽകിയിരുന്നു .വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ കഴിഞ്ഞ ഡിസംബറില്‍ തടവുശിക്ഷ ലഭിച്ചതിനെത്തുടര്‍ന്നാണ് പൊന്‍മുടിയുടെ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടത്. എന്നാല്‍ മാര്‍ച്ച് 11-ന് സുപ്രീംകോടതി ശിക്ഷ സ്റ്റേ ചെയ്യുകയായിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡൽഹിയിലെ പാർട്ടി ഓഫീസുകൾ ഒഴിയാൻ കോൺഗ്രസിന് നോട്ടീസ്

ന്യൂഡൽഹി : 24 അക്ബർ റോഡിലെ കോൺഗ്രസിന്റെ ഓഫീസും റെയ്സിന റോഡിലുള്ള യൂത്ത് കോൺഗ്രസ് ഓഫിസും ഒഴിയാൻ കോൺഗ്രസിന് നോട്ടീസ്. കേന്ദ്ര പൊതുമരാമത്ത് വകുപ്പാണ് നോട്ടീസ് അയച്ചത്. മാർച്ച് 28നകം രണ്ട് കെട്ടിടങ്ങളും...

ന്യൂനമർദ്ദം : ചൊവ്വാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്‍റെ സ്വാധീനത്താൽ കേരളത്തിൽ ചൊവ്വാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പ്. ന്യൂനമർദ്ദം വടക്കൻ ആന്ധ്രാ പ്രദേശ് തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങാൻ സാധ്യതയുള്ളതിനാൽ...
- Advertisment -

Most Popular

- Advertisement -