Saturday, November 21, 2026
No menu items!

subscribe-youtube-channel

HomeNewsനിരണം ഗ്രാമപഞ്ചായത്ത്...

നിരണം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ലത പ്രസാദ്  അന്തരിച്ചു

തിരുവല്ല : നിരണം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കൂറ്റുനടയിൽ ദേവീ പ്രസാദം വീട്ടിൽ ലത പ്രസാദ് (55) അന്തരിച്ചു. തുടർച്ചയായി അഞ്ചുതവണ ഗ്രാമപഞ്ചായത്ത് അംഗവും, രണ്ടു തവണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഒരുതവണ വൈസ് പ്രസിഡന്റുമായിരുന്നു.

അർബുദ ബാധിതയായി രണ്ടു വർഷമായി ചികിത്സയിലായിക്കെ ഇന്ന് പുലർച്ചെ രണ്ടരയോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നിട്  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാധ്യമങ്ങൾക്ക് സർക്കാർ പരമാവധി പിന്തുണ നൽകും:  മന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: മാധ്യമങ്ങൾ സ്വതന്ത്രവും ശക്തവുമായി നിലനിൽക്കണമെന്നതാണ് കേരളത്തിന്റെ നിലപാടെന്നും അതിന് പരമാവധി പിന്തുണ സർക്കാർ നൽകുമെന്നും ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. മാധ്യമപ്രവർത്തകർക്ക് ഇന്ത്യയിൽ ഏറ്റവും സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്ന...

യുഡ‍ിഎഫ് പ്രവേശനത്തിന് കേരളാ കോൺഗ്രസ് എം താത്പര്യം അറിയിച്ചിട്ടില്ല; സണ്ണി ജോസഫ്

തിരുവനന്തപുരം : കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിൽ ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. യുഡ‍ിഎഫ് പ്രവേശനത്തിന് കേരളാ കോൺഗ്രസ് എം താത്പര്യം അറിയിച്ചിട്ടില്ല .കോൺഗ്രസും അവരുമായി...
- Advertisment -

Most Popular

- Advertisement -