Saturday, April 19, 2025
No menu items!

subscribe-youtube-channel

HomeNewsKannurകണ്ണൂരിൽ ബോംബ്...

കണ്ണൂരിൽ ബോംബ് പൊട്ടി വയോധികൻ മരിച്ചു

കണ്ണൂർ : കണ്ണൂർ കുടക്കളത്ത് ബോംബ് പൊട്ടി വയോധികൻ കൊല്ലപ്പെട്ടു. കുടക്കളം ആയിനാട്ട് വേലായുധൻ (85) ആണ് മരിച്ചത്. ഉച്ചയോടെ വീടിനോട് ചേർന്നുള്ള ആളൊഴിഞ്ഞ പറമ്പിൽ തേങ്ങ പെറുക്കാൻ എത്തിയപ്പോഴായിരുന്നു സ്ഫോടനം ഉണ്ടായത്.പറമ്പിൽനിന്ന് കിട്ടിയ വസ്തു ബോംബ് ആണെന്ന് അറിയാതെ തുറന്നപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു.പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന തുടങ്ങി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വെള്ളപ്പൊക്കത്തിൽ സ്‌പെയിനിൽ 158 മരണം

മാഡ്രിഡ് : കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ സ്‌പെയിനിൽ ഇതുവരെ 158 മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു .നിരവധി പേരെ കാണാതായി. ഇവരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുകയാണ്.സ്പെയിനിലെ ബോറിയോഡെല ടോറെ, വലൻസിയ തുടങ്ങിയ നഗരങ്ങളിൽ...

പറക്കെഴുന്നള്ളിപ്പും അൻപൊലിയും

തിരുവല്ല : വളഞ്ഞവട്ടം തിരുആലുംത്തുരുത്തി ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പറക്കെഴുന്നള്ളിപ്പ് ഏപ്രിൽ 19 വെള്ളിയാഴ്ച മുതൽ 23 ചൊവ്വാഴ്ച വരെ തൻ കരകളിൽ നടക്കും. കാലാവസ്ഥയുടെ പരിതാപകരമായ അവസ്ഥയാൽ മറ്റു കരകളിൽ...
- Advertisment -

Most Popular

- Advertisement -