കോന്നി : കോന്നി മെഡിക്കല്‍ കോളജിലെ സിമെറ്റ് നഴ്‌സിംഗ് കോളജില്‍ ക്ലാര്‍ക്കിനെ നിയമിക്കുന്നു. യോഗ്യത : ബിരുദം, മലയാളം, ഇംഗ്ലീഷ് ടൈപ്പ് റെറ്റിംഗ്, എക്‌സാമിനേഷന്‍ റെക്കോഡിങ് (ഡംപിങ്). ബി കോം ഫിനാന്‍സ്, ടാലി അറിയുന്നവര്‍ക്ക് മുന്‍ഗണന. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 26ന് രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 8281302895, 9446085395.






