Tuesday, April 1, 2025
No menu items!

subscribe-youtube-channel

HomeNewsകൃഷി നശിച്ചു...

കൃഷി നശിച്ചു : പാലക്കാട്‌ കർഷകൻ ആത്‌മഹത്യ ചെയ്തു

പാലക്കാട് : പാലക്കാട് കർഷകൻ ആത്മഹത്യ ചെയ്തു.നെന്മാറ ഇടിയംപൊറ്റ സ്വദേശി സോമനാണു (61) മരിച്ചത്.ഇന്ന് രാവിലെയായിരുന്നു സോമനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹത്തിന്റെ സമീപത്ത് നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു.

കൃഷി നശിച്ചുവെന്നും വായ്പ തിരിച്ചടവു മുടങ്ങിയെന്നും അതിനാൽ ആത്മഹത്യ ചെയ്യുന്നുവെന്നും കുറിപ്പിൽ പറയുന്നു.വർഷങ്ങളായി ഭൂമി പാട്ടത്തിനെടുത്തും സ്വന്തം ഭൂമിയിലും നെൽകൃഷി നടത്തി വരികയായിരുന്നു സോമൻ.മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ട്രാവൻകൂർ ശ്രീ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്

തിരുവല്ല : ട്രാവൻകൂർ  ക്ലബ്‌ ഏർപ്പെടുത്തിയിട്ടുള്ള ട്രാവൻകൂർ ശ്രീ പുരസ്കാരം 2024  ശ്രീകുമാരൻ  തമ്പിക്ക്.  50001 രൂപയും പ്രശംസ പത്രവും ആണ് അവാർഡായി  നൽകുന്നത് 2024 എപ്രിൽ ഇരുപത്തിയൊന്നാം തീയതി ട്രാവൻകൂർ ക്ലബ് ഓഡിറ്റോറിയത്തിൽ ...

പരുമല ഗുരുദേവ – മഹാദേവ ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞവും ശിവരാത്രി മഹോത്സവവും

തിരുവല്ല : പരുമല ഈസ്റ്റ് ഗുരുദേവ - മഹാദേവ ക്ഷേത്രത്തിലെ ഒന്നാമത് ഭാഗവത സപ്താഹയജ്ഞവും ശിവരാത്രി മഹോത്സവവും ഇന്ന് മുതൽ 26 വരെ നടക്കും. ഇന്ന് രാവിലെ 6മുതൽ അഖണ്ഡനാമജപയജ്‌ഞം. വൈകിട്ട് 5ന്...
- Advertisment -

Most Popular

- Advertisement -