Wednesday, March 12, 2025
No menu items!

subscribe-youtube-channel

HomeNewsദേശം ന്യൂസ്...

ദേശം ന്യൂസ് ഇന്നത്തെ അറിയിപ്പുകൾ (19/06/2024) ബുധൻ

ദേശം ന്യൂസ്
ഇന്നത്തെ അറിയിപ്പുകൾ
(19/06/2024) ബുധൻ

കാവുംഭാഗം: മണിപ്പുഴ സെക്ഷനിൽ വരുന്ന  ശ്രീവല്ലഭ, തിരുവാറ്റ, ആർ ഡി ഒ, എസ് ബിറ്റി മാർക്കറ്റ്, കൂറിലോസ്, റോഡ് കടവ്  പരിധിയിൽ പകൽ വൈദ്യൂതി മുടങ്ങും

മല്ലപ്പള്ളി: താലൂക്കിൽ വാഹനം ഓടിക്കുന്ന ഡ്രൈവർമാർക്കുള്ള ബോധവത്കരണ ക്ലാസ്സ്. സബ് ആർ ടി ഓഫീസ് ഹാൾ 11.00

ആലപ്പുഴ: വനിതാ കമ്മിഷൻ ജില്ലാതല അദാലത്ത്.  ജെൻഡർപാർക്ക് ഹാൾ 10.00

ചെങ്ങന്നൂർ: വായനപക്ഷാചരണം  ജില്ലാതല ഉദ്ഘാടനം.  ഗവ. മോഡല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂൾ 10.00

ചങ്ങനാശ്ശേരി: കവിയൂർ – ചങ്ങനാശ്ശേരി റോഡിൻ്റെ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഫാത്തിമാപുരം മുതൽ മുക്കാട്ടുപടി വരെ ഗതാഗത നിയന്ത്രണം

പന്തളം: വിശ്വ സംസ്കൃത പ്രതിഷ്ഠാനം നടത്തുന്ന സംസ്ക്യത ഭാഷാ ക്ലാസ് . മോഡൽ കോളേജ് 1.30

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യൂത്ത് കോൺഗ്രസ്‌ യൂത്ത് പ്ലസ് ടാലന്റ് ഫെസ്റ്റ്.

തിരുവല്ല :കുറ്റൂർ പഞ്ചായത്ത് പരിധിയിൽ എസ്. എസ്. എൽ. സി, ഹയർസെക്കന്റണ്ടറി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയ  വിദ്യാർത്ഥികളെ അനുമോദിക്കുവാൻ യൂത്ത് കോൺഗ്രസ്‌ കുറ്റൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തടഞ്ഞു ഡ്രൈവറെ കയ്യേറ്റം ചെയ്യാൻ ശ്രമം:യാത്രക്കാരനും മർദനമേറ്റു

താമരശ്ശേരി :കോഴിക്കോട് നിന്നും ബാംഗ്ലൂരിലേക്ക് പോകുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തടഞ്ഞു ഡ്രൈവറെ കയ്യേറ്റം ചെയ്യാൻ ശ്രമം. തടയാൻ ശ്രമിച്ച യാത്രക്കാരനു മർദനമേറ്റു. കഴിഞ്ഞദിവസം രാത്രി ഒരുമണിയോടെയാണ് താമരശ്ശേരി ബസ്ബേയ്ക്ക് സമീപത്തു വച്ച്...
- Advertisment -

Most Popular

- Advertisement -