Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiമദ്യനയ അഴിമതി...

മദ്യനയ അഴിമതി : അരവിന്ദ് കെജ്‌രിവാൾ ജൂലൈ 12 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ജൂലൈ 12 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് സിബിഐ സമർപ്പിച്ച ഹർജിയിലാണ് ഡൽഹി റോസ് അവന്യൂ കോടതി നടപടി. ജൂലൈ 12 വരെ കെജ്‌രിവാൾ തിഹാർ ജയിലിൽ കഴിയണം.

ചോദ്യം ചെയ്യലിന് കെജ്‌രിവാൾ സഹകരിക്കുന്നില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചു . മദ്യനയ അഴിമതി കേസിൽ ഇ.ഡി. കസ്റ്റഡിയിൽ ഇരിക്കെ ജൂണ്‍ 26-നാണ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത് .തുടർന്ന് കോടതി മൂന്ന് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെ എസ് ആർ ടി സി പടിഞ്ഞാറ്റോതറ വഴി സർവ്വീസ് ആരംഭിച്ചു

തിരുവല്ല: തിരുവല്ലയിൽ നിന്നും മനക്കച്ചിറ വഴി കാവുങ്കപ്പടി - പടിഞ്ഞാറ്റോതറ  - തൈമറവുംങ്കര, കലിശ്ശേരി വഴി ചെങ്ങന്നൂരിലേക്ക് കെ എസ് ആർ ടി സി  സർവ്വീസ് ആരംഭിച്ചു. തിരുവല്ല എംഎൽഎ അഡ്വ.വർഗീസ് മാമൻ ...

കോട്ടയത്ത് വീട് കുത്തിത്തുറന്ന് മോഷണം: 20 പവന്‍ നഷ്ടപ്പെട്ടു

കോട്ടയം : കോട്ടയം മെഡിക്കല്‍ കോളേജിന് സമീപം ചെമ്മനംപടിയില്‍ ആളില്ലാത്ത വീട് കുത്തിത്തുറന്ന് 20 പവന്‍ മോഷ്ടിച്ചു.ഗാന്ധിനഗർ ചെമ്മനംപടിയിൽ ആലപ്പാട്ട് ചന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്.വീട്ടുകാര്‍ മൂന്നാറില്‍ മകന്റെ വീട്ടില്‍പോയ സമയത്താണ് മോഷ്ടാക്കള്‍...
- Advertisment -

Most Popular

- Advertisement -