Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsNationalഅരുണാചലിൽ മിന്നൽ...

അരുണാചലിൽ മിന്നൽ പ്രളയം : അഞ്ച് സൈനികരെ കാണാതായി

ഇറ്റാനഗര്‍ : അരുണാചൽ പ്രദേശിൽ കനത്ത മഴയിലും ഉരുൾപൊട്ടലിലും അഞ്ച് സൈനികരെ കാണാതായി. രണ്ട് സൈനിക ഷെൽട്ടറുകൾ ഒലിച്ചുപോയി .ദിബാങ് വാലി ജില്ലയിൽ പാസു പാനി ആര്‍മി ക്യാമ്പിലാണ് അപകടം .ഏഴ് സൈനികരാണ് ഒഴുക്കിൽപ്പെട്ടത്. ഇതിൽ രണ്ടുപേരെ രക്ഷപെടുത്തി.

അപ്പർ സുബാൻസിരി ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൽ നാലുപേരുടെ മരണം സ്ഥിരീകരിച്ചു. നിരവധിപേർ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങി കിടക്കുകയാണെന്നാണ് റിപ്പോർട്ട്.  റോ‍ഡ് നിര്‍മ്മാണം നടക്കുന്ന സ്ഥലത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിക്ഷേപകന് പണം തിരികെ കിട്ടിയില്ല: കരുവന്നൂര്‍ ബാങ്കിനുള്ളിലെ കൗണ്ടറിലേക്ക് പെട്രോളൊഴിച്ച് പ്രതിഷേധിച്ചു

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്കിനുള്ളിലെ കൗണ്ടര്‍ ടേബിളിലേക്ക് പെട്രോളൊഴിച്ച് നിക്ഷേപകൻ. കരുവന്നൂര്‍ ബാങ്കിന്റെ പൊറത്തിശ്ശേരി ശാഖയിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പണം കിട്ടാത്തതില്‍ പ്രതിഷേധിച്ചായിരുന്നു നിക്ഷേപകനായ കൂത്തുപാലക്കല്‍ സുരേഷ് ബാങ്കിനുള്ളിലെ കൗണ്ടര്‍ ടേബിളിലേക്ക്...

തൊടുപുഴയിൽ കാർ കത്തി ഒരാൾ മരിച്ചു

തൊടുപുഴ : തൊടുപുഴ പെരുമാങ്കണ്ടത്ത് കാർ കത്തി റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ മരിച്ചു .കുമാരമംഗലം സ്വദേശിയായ ഇ.ബി.സിബിയാണ് മരിച്ചത്.രാവിലെ 11.30നായിരുന്നു സംഭവം. ആളൊഴിഞ്ഞ പറമ്പില്‍ കാര്‍ കത്തുന്നതു കണ്ട പ്രദേശവാസികള്‍ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.കാർ...
- Advertisment -

Most Popular

- Advertisement -