Tuesday, March 24, 2026
No menu items!

subscribe-youtube-channel

HomeNewsKonniകനത്ത മഴ...

കനത്ത മഴ :  വീടിൻ്റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണു

കോന്നി : കനത്ത മഴയെ തുടർന്ന് തേക്കുതോട്ടിൽ വീടിൻ്റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണു. വീട്ടുകാർ ദുരന്തഭീഷണിയിൽ. കരിമാൻതോട്- തുമ്പാകുളം റോഡിൽ കൊടുന്തറ പുത്തൻ വീട്ടിൽ പി.ഡി. തോമസിൻ്റെ വീടിൻ്റെ മുൻപിലെ സംരക്ഷണ ഭിത്തിയാണ് മണ്ണ് കുതിർന്ന് ഇന്ന് ഇടിഞ്ഞു വീണത്. വീട് ഏതു നിമിഷവും നിലം പൊത്താവുന്ന സ്ഥിതിയിലാണെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. സംരക്ഷണ ഭിത്തി അടിയന്തരമായി നിർമിക്കണമെന്നാണ് ആവശ്യം 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തകഴിയിൽ അമ്മയും മകളും ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി

ആലപ്പുഴ : തകഴിയിൽ അമ്മയും മകളും ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി.തകഴി കേളമംഗലം വിജയ നിവാസില്‍ പ്രിയ (46), മകള്‍ കൃഷ്ണപ്രിയ (15) എന്നിവരാണ് മരിച്ചത്. പ്രിയ വീയപുരം പഞ്ചായത്തിലെ ഹെഡ് ക്ലർക്കാണ്....

കക്കി – ആനത്തോട് ഡാമിൻറെ നാല് ഷട്ടറുകളും തുറന്നു

പത്തനംതിട്ട : കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് കക്കി - ആനത്തോട് ഡാമിൽ ജലനിരപ്പ് ഉയരുന്നതിനാൽ ഡാമിൻറെ നാല് ഷട്ടറുകളും തുറന്നു. രണ്ടും മൂന്നും ഷട്ടറുകൾ 45 സെ.മീറ്റർ വീതവും...
- Advertisment -

Most Popular

- Advertisement -