Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് ശക്തമായ...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം : മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത നാല് ദിവസത്തേയ്ക്ക് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. എന്നാൽ വിവിധ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ലക്ഷദ്വീപ് തീരത്ത് ഇന്ന് മത്സ്യബന്ധനത്തിനു പോകാൻ പാടില്ലെന്നും, കേരള – കർണാടക തീരങ്ങളിൽ  ഇന്ന് മത്സ്യബന്ധനത്തിനു തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ  മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 29-06-2024 Karunya KR-660

1st Prize Rs.80,00,000/- KF 947440 (IRINJALAKKUDA) Consolation Prize Rs.8,000/- KA 947440 KB 947440 KC 947440 KD 947440 KE 947440 KG 947440 KH 947440 KJ 947440 KK 947440...

ദേവസ്വം എംപ്ലോയീസ് യൂണിയൻ അവകാശ പത്രിക സമർപ്പിച്ചു

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് യൂണിയൻ  പതിനേഴിന അവകാശങ്ങൾ അടങ്ങിയ അവകാശ പത്രിക ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ നൽകി.  ദേവസ്വം മന്ത്രിയുടെ ഓഫീസിൽ യൂണിയൻ നേതാക്കളുമായുള്ള ചർച്ചയിൽ  ഉന്നയിച്ച ന്യായമായ...
- Advertisment -

Most Popular

- Advertisement -