Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNew Delhiഇന്ത്യ ശക്തമായ...

ഇന്ത്യ ശക്തമായ നീതിന്യായ വ്യവസ്ഥയുള്ള രാജ്യം: വിദേശ ഇടപെടൽ വേണ്ട : ഉപരാഷ്ട്രപതി

ന്യൂ ഡൽഹി : മദ്യനയ  കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിലായ സംഭവത്തിൽ വിദേശ രാജ്യങ്ങൾ ഇടപെടേണ്ടെന്ന് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകര്‍. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ശക്തമായ നീതിന്യായ വ്യവസ്ഥയുള്ള രാജ്യത്തിന് ആരിൽ നിന്നും പാഠങ്ങൾ ആവശ്യമില്ല .മറ്റ് രാജ്യങ്ങൾ സ്വന്തം വിഷയം പരിഹരിച്ചാൽ മതി.ഉപരാഷ്ട്രപതി പറഞ്ഞു .വിഷയത്തിൽ ജർമ്മനിയും അമേരിക്കയും ഐക്യരാഷ്ട്ര സഭയും നടത്തിയ പ്രതികരണങ്ങളെ തുടർന്നാണ് ഉപരാഷ്ട്രപതിയുടെ പരാമർശം .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 07-07-2024 Akshaya AK-659

1st Prize Rs.7,000,000/- AJ 456729 (CHITTUR) Consolation Prize Rs.8,000/- AA 456729 AB 456729 AC 456729 AD 456729 AE 456729 AF 456729 AG 456729 AH 456729 AK 456729...

സ്വാതി മലിവാളിനെ മർദിച്ച പരാതി : കെജ്രിവാളിന്റെ പിഎ യെ അറസ്റ്റ് ചെയ്‌തു

ന്യൂഡൽഹി : എഎപി എംപി സ്വാതി മലിവാളിനെ മർദിച്ച പരാതിയിൽ അരവിന്ദ് കെജ്രിവാളിന്റെ പിഎ വൈഭവ് കുമാറിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. കെജ്രിവാളിന്റെ വസതിയിൽ നിന്നാണ് വൈഭവിനെ അറസ്റ്റ് ചെയ്തത്. സംഭവം...
- Advertisment -

Most Popular

- Advertisement -