Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeEducationഐടിഐ പ്രവേശനം

ഐടിഐ പ്രവേശനം

കോട്ടയം: ചെങ്ങന്നൂർ ഗവ. വനിത ഐ.ടി.ഐയിലെ എൻസിവിടി അംഗീക്യത കോഴ്‌സുകളായ സർവേയർ, ഇലക്‌ട്രോണിക്‌സ് മെക്കാനിക്ക്, കമ്പ്യൂട്ടർ ഹാർഡ്‌വേർ ആൻഡ് നെറ്റ് വർക്ക് മെയിന്റനൻസ്, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഇംഗ്ലീഷ്), ഡ്രെസ് മേക്കിംഗ് എന്നീ ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്‌ടോബർ 30ന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പായി ഐടിഐയിൽ നേരിട്ടെത്തി അപേക്ഷിക്കണം. ഫീസ് 100/- രൂപ. ഫോൺ : 04792457496, 9747454553.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അങ്കമാലിയിൽ ​ഗുണ്ടാ നേതാവിന്റെ വീട്ടിലെ വിരുന്നിൽ പങ്കെടുത്ത്‌ പോലീസുകാർ

കൊച്ചി : അങ്കമാലിയിൽ ​ഗുണ്ടാ നേതാവിന്റെ വീട്ടിലെ വിരുന്നിൽ പങ്കെടുത്ത്‌ ഡിവൈഎസ്പി ഉൾപ്പെടെ ഉള്ള പോലീസുകാർ. ​ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിലാണ് വിരുന്നിൽ പങ്കെടുക്കാൻ ഡിവൈഎസ്പിയും പൊലീസുകാരും എത്തിയത്.ഈ സമയം...

മഹാത്മാ ഗാന്ധിജി 77- മത് രക്താസാക്ഷിത്വ ദിനാചരണവും കുടുംബ സംഗമവും

തിരുവല്ല: പെരിങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധിജി 77 മത് രക്താസാക്ഷിത്വ ദിനാചരണവും കുടുംബ സംഗമവും നടത്തി. തിരുവല്ല നഗരസഭ മുൻ ചെയർമാൻ ആർ ജയകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ്...
- Advertisment -

Most Popular

- Advertisement -