Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകുറിച്ചി റെയിൽവേ...

കുറിച്ചി റെയിൽവേ ഗേറ്റ്  അടച്ചിടും 

കോട്ടയം: ചിങ്ങവനം-ചങ്ങനാശേരി റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ഗേറ്റ് നമ്പർ 38 (കുറിച്ചി ഗേറ്റ്) ഏപ്രിൽ 30-ന്  വൈകിട്ട് ഏഴു മണി വരെ അടിയന്തര ട്രാക്ക് അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.

വാഹനങ്ങള്‍ തൊട്ടടുത്തുള്ള ലെവല്‍ ക്രോസ് വഴിയോ, റോഡ് മാർഗമോ കടന്നു പോകേണ്ടതാണെന്ന് അധികൃതർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ക്രിക്കറ്റു കളിക്കിടെ മിന്നലേറ്റ് യുവാവ് മരിച്ചു

ആലപ്പുഴ : എടത്വ കൊടുപ്പുന്നയിൽ പാടത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന യുവാവ് മിന്നലേറ്റു മരിച്ചു.ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. കൊടുപ്പുന്ന പുതുവല്‍ വീട്ടില്‍ അഖില്‍ പി. ശ്രീനിവാസന്‍ (29) ആണ് മരിച്ചത്.വൈകിട്ട് മൂന്നരയോടെയാണ് സംഭവം.പരുക്കേറ്റ അഖിലിനെ...

ശബരിമല തീർത്ഥാടനം: കാനനപാതയിലൂടെയുള്ള സഞ്ചാരസമയം ദീർഘിപ്പിച്ചു 

ശബരിമല : മണ്ഡലമകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് മുക്കുഴി, അഴുതക്കടവ് കാനനപാതയിലെ സഞ്ചാരസമയം ദീർഘിപ്പിച്ച് ഇടുക്കി ജില്ലാ കളക്ടർ ഉത്തരവായി. തീർത്ഥാടകരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഒരു മണിക്കൂർ അധികമായി അനുവദിച്ചിരിക്കുന്നത്. പുതുക്കിയ സമയക്രമം...
- Advertisment -

Most Popular

- Advertisement -