Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഇറാനെതിരായ സൈനിക...

ഇറാനെതിരായ സൈനിക നടപടി യുദ്ധമല്ല ; ഇറാന്റെ സമ്പദ്‍വ്യവസ്ഥ ദുരന്തം : ട്രംപ്

വാഷിംഗ്‌ടൺ : ഇറാനെതിരായ സൈനിക നടപടിയെ യുദ്ധമെന്നു വിളിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.ഹോർമുസ് കടലിടുക്കിൽ യുഎസ് ഏർപ്പെടുത്തിയ ഉപരോധം പദ്ധതി അനുസരിച്ച് പ്രവർത്തിക്കുന്നുണ്ട്. ഇറാന്റെ സമ്പദ്‌വ്യവസ്ഥ തകർന്നുകൊണ്ടിരിക്കുകയാണ്. ഇറാന്റെ ആണവശേഷിയെ പൂർണ്ണമായി ഇല്ലാതാക്കിയെന്നും നാവികസേനയെയും വ്യോമസേനയെയും യുഎസ് തകർത്തുവെന്നും അവകാശപ്പെട്ടു.

അതേസമയം,ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽഗതാഗതം പുനഃസ്ഥാപിക്കാൻ പുതിയ അന്താരാഷ്ട്രസഖ്യം രൂപവത്കരിക്കാൻ യു.എസ്. ലക്ഷ്യമിടുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. മാരിടൈം ഫ്രീഡം കൺസ്ട്രക്ട്’ എന്നപേരിലാകും യു.എസ്. രൂപവത്കരിക്കുന്ന അന്താരാഷ്ട്രസഖ്യം അറിയപ്പെടുക. ഹോർമുസ് വഴിയുള്ള കപ്പൽഗതാഗതം തടസ്സപ്പെട്ടതോടെ എണ്ണവില ഏറ്റവും ഉയർന്നനിലയിലെത്തിയ സാഹചര്യത്തിലാണ് പുതിയ നീക്കം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പൈപ്പ് ലൈനിലെ ചോർച്ച പരിഹരിച്ചില്ല : കുറ്റൂരിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു

തിരുവല്ല: ഉന്നത നിലവാരത്തിൽ നവീകരണം നടത്തിയ കുറ്റൂർ -മനയ്ക്കച്ചിറ റോഡിലെ പുത്തൂർ കാവ് ക്ഷേത്രത്തിന് സമീപം കുടിവെള്ള പൈപ്പിലെ ചോർച്ച പരിഹരിക്കാൻ റോഡ് ഇളക്കി അഞ്ചു ദിവസമായിട്ടും പരിഹാരമായില്ല.  ജെസിബി ഉപയോഗിച്ച് റോഡ്...

കിടങ്ങന്നൂർ മാർക്കറ്റ് ജംഗ്ഷനിൽ വാട്ടർ എ ടി എം ആരംഭിച്ചു

ആറന്മുള:  ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കിടങ്ങന്നൂർ മാർക്കറ്റ് ജംഗ്ഷനിൽ സ്ഥാപിച്ച വാട്ടർ എ ടി എമ്മിന്റെ ഉദ്ഘാടനം പ്രസിഡന്റ് ഷീജ ടി റ്റോജി നിർവഹിച്ചു.  ഒരു രൂപ കോയിൻ നിക്ഷേപിച്ചും ഗൂഗിൾ...
- Advertisment -

Most Popular

- Advertisement -