Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduപി. ജയരാജൻ,...

പി. ജയരാജൻ, വി. ശിവൻകുട്ടി, എം.ബി. രാജേഷ് എന്നിവർ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ

കോഴിക്കോട് : സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും സമിതിയും പുനഃസംഘടിപ്പിച്ചു. പി.ജയരാജനേയുയും വി ശിവന്‍കുട്ടിയേയും എം ബി രാജേഷിനേയും ജോണ്‍ ബ്രിട്ടാസിനേയും സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തി .കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ടി.എം.തോമസ് ഐസക്, ടി.പി. രാമകൃഷ്ണൻ എന്നിവരെ സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കി. സംസ്ഥാന സമിതിയിൽ യുവമുഖങ്ങൾ ഉള്‍പ്പെടെ പുതുതായി ഒമ്പത് പേരെ ക്ഷണിതാക്കളായി ഉൾപ്പെടുത്തി .കോഴിക്കോട് നടക്കുന്ന വിശാല സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനങ്ങൾ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മോഹനൻ വട്ടതോപ്പിൽ കേരള കോൺഗ്രസിൽ ചേർന്നു

തിരുവല്ല: കെപിഎംഎസ് ജില്ലാ പ്രസിഡന്റും, ബിജെപി കുറ്റൂർ പഞ്ചായത്ത് കമ്മിറ്റി  മുൻ പ്രസിഡണ്ടും, കഴിഞ്ഞതവണ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥിയുമായിരുന്ന മോഹനൻ വട്ടതോപ്പിൽ കേരള കോൺഗ്രസിൽ ചേർന്നു. കേരള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മാത്യു...

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം : മധ്യപ്രദേശ് പൊലീസ് കൊച്ചിയില്‍

കൊച്ചി: കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് കേസന്വേഷണത്തിനായി മധ്യപ്രദേശ് പൊലീസ് കൊച്ചിയിലെത്തി. പെണ്‍കുട്ടി കൊച്ചിയില്‍ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃക്കാക്കര പൊലീസ് സ്റ്റേഷനിലാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. ഒരു വനിതാ ഉദ്യോഗസ്ഥയടക്കം...
- Advertisment -

Most Popular

- Advertisement -