Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ടയിലെ അപകട...

പത്തനംതിട്ടയിലെ അപകട മരണത്തിൽ ദുരൂഹത: കാര്‍ ലോറിയില്‍ ഇടിപ്പിച്ചതായി സൂചന

പത്തനംതിട്ട: അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സംശയം .അമിത വേഗതയിൽ‌ എത്തിയ കാർ ലോറിയിൽ ഇടിപ്പിച്ചതായാണ് പൊലീസിന് നിഗമനം . തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് പാലമേൽ ഹാഷിം മൻസിലില്‍ ഹാഷിം (35) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.ഇരുവരും ഏറെകാലമായിസുഹൃത്തുക്കളായിരുന്നു .

സഹഅധ്യാപക സംഘത്തോടൊപ്പം തിരുവനന്തപുരത്തുനിന്ന് വിനോദയാത്ര കഴിഞ്ഞുവന്ന അനുജയെ വാഹനം തടഞ്ഞ് ഹാഷിം കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. രാത്രി പന്ത്രണ്ടു മണിയോടെയായിരുന്നു അപകടം നടന്നത്.അപകടത്തിൽപ്പെട്ട കാറിൽ നിന്നും മദ്യക്കുപ്പിയും കണ്ടെത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

കോട്ടയം: അടിയന്തര നവീകരണ പ്രവൃത്തികള്‍ക്കായി ചിങ്ങവനം-ചങ്ങനാശ്ശേരി സ്റ്റേഷനുകള്‍ക്കിടയിലെ ഇത്തിത്താനം റെയില്‍വേ ലെവല്‍ ക്രോസിങ് ഗേറ്റ് ഒക്‌ടോബര്‍ 18ന് വൈകിട്ട് ആറുവരെ അടച്ചിടുമെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു

Kerala Lottery Result : 20/05/2024 Win Win W 770

1st Prize Rs.7,500,000/- (75 Lakhs) WC 808574 (KANNUR) Consolation Prize Rs.8,000/- WA 808574 WB 808574 WD 808574 WE 808574 WF 808574 WG 808574 WH 808574 WJ 808574 WK...
- Advertisment -

Most Popular

- Advertisement -