Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsനിലയ്ക്കലിൽ പുലിയുടെ...

നിലയ്ക്കലിൽ പുലിയുടെ സാന്നിധ്യം: പ്രദേശവാസികളിൽ ഭീതിയിൽ

പത്തനംതിട്ട: ശബരിമല തീർത്ഥാടന പാതയിലെ നിലയ്ക്കലിൽ പുലിയുടെ സാന്നിധ്യം. നിലയ്ക്കലിലെ പെട്രോൾ പമ്പിൽ എത്തിയ പുലി പമ്പിലെ തറയിൽ വിശ്രമിക്കുന്ന ദൃശ്യമാണ് സി സി ടിവിയിൽ പതിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇവിടെ പുലി എത്തിയത്.

ശബരിമല വന മേഖലയോട് ചേർന്ന പ്രദേശമാണ് ഇവിടം. ഇതിന് സമീപം ആണ് നിലയ്‌ക്കൽ മഹാദേവർ ക്ഷേത്രവും അട്ടത്തോട് ഗവ ട്രൈബൽ സ്‌കൂളും സ്ഥിതി ചെയ്യുന്നത്. പുലിയുടെ സാന്നിധ്യം പ്രദേശവാസികളിൽ ഭയമുളവാക്കിയിട്ടുണ്ട്. ശബരിമലതീർഥാടന, മാസ പൂജ സമയങ്ങളിൽ നൂറു കണക്കിന്  ഭക്തരാണ് ഇതു വഴി കടന്ന് പോകുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷാ പരിശോധന തുടങ്ങി

ആലപ്പുഴ:  ആലപ്പുഴ ആര്‍.ടി.ഒയുടെ നേതൃത്വത്തില്‍ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന തുടങ്ങി. സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി അമ്പലപ്പുഴയിലെ വാഹനങ്ങളുടെ സുരക്ഷാ പരിശോധനയാണ് ഇന്ന് നടന്നത്. 32 വാഹനങ്ങള്‍ പരിശോധനയ്ക്കായെത്തി. ഇതില്‍ 22...

കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന് ഏകോപിത പ്രവര്‍ത്തനം അനിവാര്യം – ജില്ലാ കലക്ടര്‍

പത്തനംതിട്ട : കുഷ്ഠരോഗനിര്‍മാര്‍ജനത്തിന് എല്ലാ വകുപ്പുകളുടെയും ഏകോപിത പ്രവര്‍ത്തനം അനിവാര്യമെന്ന് പത്തനംതിട്ട  ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍. കുഷ്ഠരോഗനിര്‍മാര്‍ജനത്തിന്റെ ഭാഗമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷനായിരുന്നു അദ്ദേഹം. രോഗലക്ഷണങ്ങള്‍...
- Advertisment -

Most Popular

- Advertisement -