Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaകുമ്പളം-തുറവൂർ റെയിൽവേ...

കുമ്പളം-തുറവൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ ലെവൽ ക്രോസുകളിൽ റോഡ് ഗതാഗതം തടസ്സപ്പെടും

ആലപ്പുഴ : കുമ്പളം-തുറവൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ ലെവൽ ക്രോസുകളിൽ റോഡ് ഗതാഗതം തടസ്സപ്പെടും.  ലെവൽ ക്രോസ് നം 9(അരൂർ നോർത്ത്), ലെവൽ ക്രോസ് നം 11 (കെൽട്രോൺ), ലെവൽ ക്രോസ് നം 12 (വാഴത്തോപ്പ്),ലെവൽ ക്രോസ് നം 13 (വേലുതുള്ളിക്കായൽ), ലെവൽ ക്രോസ് നം14 (ചന്തിരൂർ), ലെവൽ ക്രോസ് നം 16 (ശ്രീ നാരായണപുരം) എന്നീ ലെവൽ ക്രോസുകളിൽ നാളെ (സെപ്റ്റംബർ 7) രാവിലെ 8 മണിക്കും വൈകുന്നേരം ആറുമണിക്കുമിടയിൽ അറ്റകുറ്റപ്പണികൾക്കായി റോഡ് ഗതാഗതം രണ്ടുമണിക്കൂർ വീതം അടച്ചിടുമെന്ന് റെയിൽവേ അറിയിച്ചു. ഇക്കാലയളവിൽ വാഹനങ്ങൾ തൊട്ടടുത്തുള്ള റെയിൽവേ ക്രോസുകളിലൂടെ പോകേണ്ടതാണ്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബഹുസ്വരത നിലനില്ക്കണം : ആർച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത

കോന്നി : ബഹുസ്വരത നിലനിൽക്കണമെന്നും ക്രൈസ്തവ സമൂഹം അതിസൂക്ഷ്മണ സമൂഹമായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ എണ്ണം നോക്കി തീരുമാനങ്ങൾ എടുക്കുന്ന സമീപനം ഭരണകൂടം മാറ്റണമെന്നും ക്നാനായ അതിഭദ്രാസന മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് കുര്യാക്കോസ്...

നിറപുത്തരി ആഘോഷത്തിനായി ശബരിമല നട നാളെ തുറക്കും

പത്തനംതിട്ട: ശബരിമല നിറപുത്തരി ആഘോഷത്തിനായി ക്ഷേത്രനട ഞായറാഴ്ച തുറക്കും. നാളെ വൈകിട്ട് 5ന് മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. 12 ന് പുലർച്ചെ 5.30 നും...
- Advertisment -

Most Popular

- Advertisement -