Monday, March 30, 2026
No menu items!

subscribe-youtube-channel

HomeEducationസ്കൂൾ കായിക...

സ്കൂൾ കായിക മേള :ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയ്ക്ക് കോട്ടയത്ത് സ്വീകരണം നൽകി

കോട്ടയം : ഒക്ടോബർ 21 ന് തിരുവനന്തപുരത്താരംഭിക്കുന്ന 67 -ാമത് സംസ്ഥാന സ്കൂൾ കായിക മേളയിലെ ചാമ്പ്യൻമാർക്കുള്ള ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയ്ക്ക് കോട്ടയത്ത് സ്വീകരണം നൽകി. കുടമാളൂർ ഗവണ്മെന്റ് എച്ച്.എസ്.എൽ.പി സ്കൂളിൽ നടന്ന യോഗത്തിൽ മന്ത്രി വി.എൻ. വാസവൻ ട്രോഫിയിൽ മാല ചാർത്തി സ്വീകരിച്ചു.

ദേശീയ അന്തർദേശീയ തലത്തിൽ മികച്ച കായിക താരങ്ങളെ സംഭാവന ചെയ്തിട്ടുള്ള കേരളത്തിൻ്റെ കായിക രംഗത്തെ കൂടുതൽ തിളക്കമുള്ളതാക്കി മാറ്റാൻ സ്കൂൾ കായിക മേളകൾക്ക് കഴിയുമെന്ന് മന്ത്രി പറഞ്ഞു. സ്കൂളിലെ വർണക്കൂടാരം പരിപാടിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.അയ്മനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജി രാജേഷ് അധ്യക്ഷത വഹിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പൊലീസ് മേധാവിയായി റാവാഡ എ.ചന്ദ്രശേഖർ സ്ഥാനമേറ്റു

തിരുവനന്തപുരം : സംസ്ഥാന പൊലീസ് മേധാവിയായി റാവാഡ എ.ചന്ദ്രശേഖർ ചുമതലയേറ്റെടുത്തു. ചൊവ്വാഴ്ച പുലര്‍ച്ചെ ഡല്‍ഹിയില്‍ നിന്ന് തലസ്ഥാനത്തെത്തിയ അദ്ദേഹം രാവിലെ ഏഴ് മണിയോടെയാണ് ചുമതലയേറ്റത്‌. എഡിജിപി എച്ച്.വെങ്കിടേഷ് പൊലീസ് മേധാവിയുടെ അധികാര ചിഹ്നം...

ഡാറ്റാ എൻട്രി ഓപ്പറേറ്റർ

തിരുവനന്തപുരം : സംസ്ഥാനത്തെ തിരഞ്ഞെടുത്ത തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനകീയ ജൈവവൈവിധ്യ രജിസ്റ്ററുകൾ കമ്പ്യൂട്ടർവൽക്കരിക്കുന്നതിനായി 5 ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ താൽക്കാലികമായി നിയമിക്കുന്നതിന് കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് അപേക്ഷ ക്ഷണിച്ചു....
- Advertisment -

Most Popular

- Advertisement -