Sunday, January 25, 2026
No menu items!

subscribe-youtube-channel

HomeSpiritualഇരുവെള്ളിപ്പറ ശ്രീസുബ്രഹ്മണ്യ...

ഇരുവെള്ളിപ്പറ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ ഉൽസവത്തിന് കൊടിയേറി

തിരുവല്ല: ഇരുവള്ളിപ്ര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ 10 ദിവസം നീണ്ടുനിൽക്കുന്ന തൈപ്പൂയ ഉത്സവത്തിന് കൊടിയേറി. പറമ്പൂരില്ലത്ത് തിവിക്രമൻ വാസുദേവൻ നമ്പൂതിരിയുടെ  മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റ് ചടങ്ങ് നടന്നു. തൈപ്പൂയ ദിവസം ആറാട്ടോടെ സമാപിക്കത്തക്ക വിധത്തിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.

ഭഗവത് സന്നിധിയിൽ അഖണ്ഡ നാമജപയജ്ഞം, എല്ലാദിവസവും നാരായണീയ പാരായണം, വിശേഷാൽ ദീപാരാധന, 10 ദിവസം ഉത്സവ സദ്യകൾ, ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം, രുഗ്മിണി സ്വയംവരം, കുചേലോപാഖ്യാനം, അദ്ധ്യാത്മിക പ്രഭാഷണങ്ങൾ, ശ്രീഭൂതബലി, പന്തീരടി പൂജ, നവക അഭിഷേകം, തിരുവാതിര, കൈകൊട്ടിക്കളി, കുട്ടികളുടെ കലാപരിപാടികൾ, നൃത്തവരുന്ന്, വിദ്യ ഗോപാല മന്ത്രാർച്ചന, സർവേശ്വര പൂജ, നാമജപ ലഹരി, അവഭൃത സ്നാന ഘോഷയാത്ര, നവഗ്രഹ പൂജ, കാവടി വിളക്ക്, പള്ളിവേട്ട ഘോഷയാത്ര, തൈപ്പൂയ കാവടിയാട്ടം, കാവടി പൂജ, കാവടി അഭിഷേകം, പഞ്ചാമൃത അഭിഷേകം, ഉത്സവ ബലി ദർശനം, സ്കന്ദപുരാണ പാരായണം, ഭക്തിഗാനസുധ, ആറാട്ട് ഘോഷയാത്ര, കരിമരുന്ന്, അകത്തെഴുന്നള്ളിപ്പ്, ആറാട്ട് കലശം, ദീപാരാധന, ഹരിവരാസനം എന്നിവ ഉണ്ടാകും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റ് ആക്രമണം : ഒൻപത് ജവാന്മാർക്ക് വീരമൃത്യു

റായ്പ്പൂർ : ഛത്തീസ്‌ഗഡിലെ ബിജാപുരില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒമ്പത് ജവാൻമാർക്ക് വീരമൃത്യു. ബിജാപൂരിലെ ബെദ്രെ-കുത്രു റോഡിലാണ് സംഭവം. സുരക്ഷാ ഉദ്യോ​ഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹനം ഐഇഡി ഉപയോ​ഗിച്ച് തകർക്കുകയായിരുന്നു. ജില്ലാ റിസർവ് ​ഗാർഡ് (DRG)...

Kerala Lotteries Results : 30-07-2024 Sthree Sakthi SS-426

1st Prize Rs.7,500,000/- (75 Lakhs) SP 285478 (CHITTUR) Consolation Prize Rs.8,000/- SN 285478 SO 285478 SR 285478 SS 285478 ST 285478 SU 285478 SV 285478 SW 285478 SX...
- Advertisment -

Most Popular

- Advertisement -